Type Here to Get Search Results !

ഞാന്‍ എങ്ങിനെ മറക്കും | Njan Engane Marakkum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഞാന്‍ എങ്ങിനെ മറക്കും Song Lyrics in Malayalam


ഞാന്‍ എങ്ങിനെ മറക്കും  

എന്നെ ഓര്‍ക്കുന്നോനെ?  

ഞാന്‍ എങ്ങിനെ വിലക്കും  

എന്‍ ആത്മ വൈദ്യനെ?  

ഞാന്‍ രോഗിയായ്ക്കിടന്നു  

നീ ശാന്തി തന്നവന്‍,  

കാരുണ്യ സൌഖ്യം വന്നു,  

നിന്നാല്‍, എന്‍ രക്ഷകന്‍.  


ഈ സ്നേഹത്തെ ഞാന്‍ ഓര്‍ത്തു  

എന്‍ സ്നേഹം വിടാമോ?  

കനിഞ്ഞു കണ്ണീര്‍ തോര്‍ത്തു  

തന്നോനെ തള്ളാമോ?  

എന്‍ ലജ്ജ നീ ചുമന്നു  

ക്രൂശില്‍ തറച്ചവന്‍;  

പിന്നാലെ ഞാനും വന്നു  

അയോഗ്യ സേവകന്‍.  


നിന്‍ സേവയില്‍ എന്‍ ദേഹം  

വച്ചേയ്ക്കാം നാഥനേ,  

നിന്നില്‍ വാടാത്ത സ്നേഹം  

കാട്ടേണം യേശുവേ;  

മരണം വന്നാല്‍ പിന്നെ  

നീ മാത്രം എന്‍ ധനം;  

സന്തോഷപൂര്‍ണ്ണം അന്നേ  

വിശ്വാസം സല്‍ഫലം. 

 

Njan Engane Marakkum Song Lyrics in English


Njan engane marakkum  

Enne orkkunnone?  

Njan engane vilakkum  

En athma vaidyane?  

Njan rogiaykkidannu  

Nee shanthi thannavan,  

Karunya saukhyam vannu,  

Ninnal, en rakshakan.  


Ee snehathe njan orthu  

En sneham vidamo?  

Kaninju kannir thorthu  

Thannone thallamo?  

En lajja nee chumannu  

Krooshil tharachavan;  

Pinnale njanum vannu  

Ayogya sevakan.  


Nin sevayil en deham  

Vacheykam nathane,  

Ninnil vadatha sneham  

Kaatteno Yeshuve;  

Maranam vannal pinne  

Nee matram en dhanam;  

Santhoshapoornam anne  

Vishwasam salphalam.  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section