Type Here to Get Search Results !

നിന്നെ വാഴ്ത്തീടാം | Ninne Vazhteedam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നിന്നെ വാഴ്ത്തീടാം Song Lyrics in Malayalam


നിന്നെ വാഴ്ത്തീടാം എന്നെന്നും

നിന്നെ തേടീടാം എന്നെന്നും

എന്നുള്ളില്‍ നീറും മെഴുതിരി നാളം

കണ്‍കോണില്‍ വിങ്ങും ജലകണ ജാലം

പ്രാര്‍ത്ഥനയായ് മാറ്റാം (നിന്നെ..)


എങ്ങും ഞാന്‍ കാണ്മു ഇരുള്‍ വഴി മാത്രം

തോരാ കണ്ണീര്‍ വീഴും എന്‍ മുന്നില്‍

വേനല്‍ തീ ആളും മരുഭൂ പോലെ

തീരാ നോവില്‍ വേകും എന്‍ ജന്മം

വിങ്ങും ദുഖം തീര്‍ക്കാന്‍

എന്റെ കണ്ണീരൊപ്പാന്‍ നാഥാ നാഥാ നീ വന്നെങ്കില്‍

എന്നെ കാക്കേണം എന്നില്‍ കനിയേണം

എന്നും നിന്റെ കാല്‍ക്കല്‍ വീണു കേണിടുമ്പോള്‍ (നിന്നെ..)


കര്‍ത്താവേ ഞാന്‍ നിന്‍ തിരുവചനങ്ങള്‍

ഉള്ളില്‍ പൊരുളായ് എന്നും തേടുമ്പോള്‍

നിന്‍ മെയ്യില്‍ നീരും തിരുമുറിവെല്ലാം

ഏതോ കൃപയായെന്നെ പുല്‍കുമ്പോള്‍

എങ്ങും മെയ്യും നേരം നല്ലൊരു ഇടയന്‍ പോലെ

ദേവാ ദേവാ നീ വന്നെങ്കില്‍

എന്നെ കാക്കേണം എന്നില്‍ കനിയേണം

എന്നും നിന്റെ കാല്‍ക്കല്‍ വീണു കേണിടുമ്പോള്‍ (നിന്നെ..)


Ninne Vazhteedam Song Lyrics in English


Ninne vazhteedam ennennum

Ninne theedeedam ennennum

Ennullil neerum mezuthiri naalam

Kannkonil vingum jalakana jaalam

Prarthanayayi maattam (Ninne..)


Engum njan kanmu irul vazhi matram

Thora kannir veezhum en munnil

Venal thee aalum marubhoo pole

Theera novil vekum en janmam

Vingum dukhham theerkkan

Ente kanniroppan natha natha nee vannenkil

Enne kakkenam ennil kaniyenam

Ennum ninte kalkkal veenu kenidupol (Ninne..)


Karthave njan nin thiruvachanangal

Ullil porulayi ennum thedupol

Nin meyil neerum thirumurivellam

Etho kripayayenne pulkkumpol

Engum meyyum neram nalloru idayan pole

Deva deva nee vannenkil

Enne kakkenam ennil kaniyenam

Ennum ninte kalkkal veenu kenidupol (Ninne..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section