നിന്റെ ഇഷ്ടം ദേവാ ആയീടട്ടെ Song Lyrics in Malayalam
നിന്നിഷ്ടം ദേവാ ആയീടട്ടെ
ഞാനോ മണ്‍പാത്രം നിന്‍ കരത്തില്‍
നിന്‍ പാദത്തില്‍ ഞാന്‍ കാത്തിരിക്കും
നിന്നിഷ്ടം പോല്‍ നീ മാറ്റുകെന്നെ
നിന്നിഷ്ടം പോലെ ആകേണമേ
നിന്‍ സന്നിധൗ ഞാന്‍ താണിരിക്കും
നിന്‍ വചനമാം തണ്ണീരിനാല്‍
എന്നെ കഴുകി ശുദ്ധി ചെയ്ക (നിന്നിഷ്ടം..)
നിന്നിഷ്ടം പോലെ ആകേണമേ
എന്നുള്ളം നോവും വേളയിലും
നിന്‍ കരം തൊട്ടു താലോലിക്കെന്‍
കര്‍ത്താവേ ഞാനും ശക്തനാവാന്‍ (നിന്നിഷ്ടം..)
നിന്നിഷ്ടം പോലെ ആകേണമേ
എന്നിഷ്ടരെല്ലാം തള്ളിയാലും
ഞാന്‍ കൈവിടില്ല എന്നു ചൊന്ന
നാഥാ നിന്‍ വാക്കെന്താശ്വാസമേ (നിന്നിഷ്ടം..)
നിന്നിഷ്ടം പോലെ ആകേണമേ
നിത്യവും ഞാന്‍ നിന്‍ ദാസന്‍ തന്നെ
എന്നുള്ളില്‍ വാഴും ശുദ്ധാത്മാവാല്‍
എന്നും നിറഞ്ഞു ശോഭിപ്പാന്‍ ഞാന്‍ (നിന്നിഷ്ടം..)
Ninnishtam Deva Ayidatte Song Lyrics in English
Ninnishtam Deva Ayidatte
Njan o mannpathram nin karathil
Nin paadathil njan kathirikkum
Ninnishtam pol nee maattukenne
Ninnishtam pole aakename
Nin sannidhau njan thanirikkum
Nin vachanamam thannirinall
Enne kazhuki shuddhi cheyka (Ninnishtam..)
Ninnishtam pole aakename
Ennullam novum velayilum
Nin karam thottu thalolikken
Karthave njanum shakthanavan (Ninnishtam..)
Ninnishtam pole aakename
Ennishtarellam thalliyalum
Njan kaividilla ennu chonna
Natha nin vakkanthashwasame (Ninnishtam..)
Ninnishtam pole aakename
Nithyavum njan nin dasan thanne
Ennullil vazhum shuddhathmaval
Ennum niranju shobhippan njan (Ninnishtam..)