Type Here to Get Search Results !

നീയല്ലാതാശ്രയം ഇല്ല പാരില്‍ | Neeyallathashrayam Illa Paril Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നീയല്ലാതാശ്രയം ഇല്ല പാരില്‍ Song Lyrics in Malayalam


നീയല്ലാതാശ്രയം ഇല്ല പാരില്‍

എന്നേശു നായകനേ (2)

നിന്നടിമയായ്‌ ഞാന്‍ ഇന്നും പാരില്‍

ജീവിക്കാനാശയേ (2)


വിഘ്നം കൂടാതെന്നും വാഴ്ത്തീടുവാന്‍

രക്ഷകനേ കൃപ നല്‍കീടണേ (2)

എന്നെന്നും ഈ പാരില്‍ നിന്‍ സേവയ്ക്കായ്‌

എന്നെ സമര്‍പ്പിക്കുന്നു (2) (നീയല്ലാ..)


പാപഭാരങ്ങളെ ക്രൂശിലേന്തി

പാപിയെ നേടിയ ജീവനാഥാ (2)

എന്‍ പാപഭാരങ്ങള്‍ നീക്കുമങ്ങേ

പാടി സ്തുതിക്കുമെന്നും (2) (നീയല്ലാ..)


നാഥാ നിന്‍ സ്നേഹത്തെ ഓര്‍ത്തെന്നും ഞാന്‍

ലോകത്തിലെല്ലാം വെടിഞ്ഞീടുന്നു (2)

എന്നെ മുറ്റും നിന്നിലര്‍പ്പിക്കുന്നു

സന്തോഷത്തോടെയിന്ന്‍ (2) (നീയല്ലാ..)


Neeyallathashrayam Illa Paril Song Lyrics in English


Neeyallathashrayam illa paril

Enne Yeshu naayakane (2)

Ninnadimayayi njan innum paril

Jeevikkanaashayee (2)


Vighnam koodathemmal vaazhtheeduvaan

Rakshakane krupa nalkidane (2)

Ennum ee paril nin sevaikkayi

Enne samarpikkunnu (2) (Neeyalla..)


Paapabhaarangale kruushilenthii

Paapiye nedhi jeevanaathaa (2)

En paapabhaarangale neekkumange

Paadi sthuthikkannemal (2) (Neeyalla..)


Naathaa nin snehathae orrthennum njan

Lokathilellaam vedinjidunnu (2)

Enne muththum ninnilarppikkunnu

Santhoshathodainn (2) (Neeyalla..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section