നീങ്ങുന്നു മാസങ്ങള്‍ Song Lyrics in Malayalam
നീങ്ങുന്നു മാസങ്ങള്‍ വര്‍ഷങ്ങളും
തീരുന്നു ഭൂവിലെന്‍ നാള들도 (2)
നാഥാ നിന്‍ കൈകളിളിത്ര കാലം
പാലിച്ചു ചന്തമായ് (2)
വന്നിടെന്നും ഞാന്‍ നിന്‍ പാദത്തില്‍
വഴ്ത്തിടും നന്ദിയാല്‍ നിന്‍ കൃപകള്‍ (2)
തന്നിടുന്നെശുവേ നിന്‍ കാവലില്‍
ശേഷിക്കും നാളുകളെ
ദുഖത്തിന്‍ നാളിലെന്‍ സന്തോഷമായ്
ക്ലേശത്തിന്‍ പാതയിലെന്‍ സഖിയായ് (2)
ക്ഷീണിക്കും നേരത്തിലെന്‍ ബലമായ്
താങ്ങി നീ സ്നേഹമായ് (2) -- (വന്നിടെന്നും ഞാന്‍ .. )
എന്‍ ദേഹം ദേഹി ആത്മാവും
ശുദ്ധമായ് പാടണം നിന്‍ വരവില്‍ (2)
സ്നേഹിക്കും നിന്നെ ഞാന്‍ പൂര്‍ണ ശക്തിയാല്‍
ശേഷിക്കും നാള്‍കളില്‍ (2) -- (വന്നിടെന്നും ഞാന്‍ .. )
Neengunnu Maasangal Song Lyrics in English
Neengunnu maasangal varshangalum
Theerunnu bhoovilenn naalugalum (2)
Naathaa nin kaikalilithra kaalam
Paalichu chanthamaayi (2)
Vannidumennu njan nin paadathil
Vazhtthidum nandiyaal nin krupakal (2)
Thannidunneshuvay nin kaavallil
Sheshikkum naalukale
Dukhatthin naalilen santhoshamaayi
Kleshaththin paathayilen sakhiyaaayi (2)
Ksheenikkum nerathilenn balamaayi
Thaangi nee snehamaayi (2) -- (Vannidumennu njan .. )
En deham dehi aathmaavum
Shuddhamaayi paadanu nin varavil (2)
Snehikkum ninne njan poorna shakthiyaal
Sheshikkum naalkalil (2) -- (Vannidumennu njan .. )