നീങ്ങിപ്പോയ് എന്റെ ഭാരങ്ങള്‍ Song Lyrics in Malayalam
നീങ്ങിപ്പോയ് എന്റെ ഭാരങ്ങള്‍
മാറിപ്പോയ് എന്റെ ശാപങ്ങള്‍
സൗഖ്യമായ് എന്റെ രോഗങ്ങള്‍
യേശുവിന്‍ നാമത്തില്‍ (2)
ഹല്ലേല്ലുയ്യാ ഞാന്‍ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേല്ലുയ്യാ ഞാന്‍ വാഴ്‌ത്തിടും
സര്‍ശക്തനായവനെ (2)
യേശുവിന്‍ നാമം വിടുതലായ്
യേശുവിന്‍ നാമം രക്ഷയായ്
യേശുവിന്‍ നാമം ശക്തിയായ്
യേശു എന്നെ വീണ്ടെടുത്തു (2) (ഹല്ലേല്ലുയ്യാ..)
യേശുവിന്‍ രക്തം ശുദ്ധിയ്‌ക്കായ്
യേശുവിന്‍ രക്തം സൌഖ്യമായ്
യേശുവിന്‍ രക്തം കഴുകലായ്
യേശുവിന്‍ രക്തം വിടുതലായ് (2) (ഹല്ലേല്ലുയ്യാ..)
Neengipoy Ente Bharangal Song Lyrics in English
Neengipoy ente bharangal
Maaripoy ente shaapangal
Saukhyamaayi ente rogangal
Yesuvin naamathil (2)
Hallelujah njan paadidum
Yesuvine aaradhikkum
Hallelujah njan vaazhthidum
Sarshakthanaayavane (2)
Yesuvin naamam viduthalaay
Yesuvin naamam rakshayaay
Yesuvin naamam shakthiyaay
Yesu enne veenduthuttu (2) (Hallelujah..)
Yesuvin raktam shuddhiikkaay
Yesuvin raktam saukhyamaay
Yesuvin raktam kazhukalaay
Yesuvin raktam viduthalaay (2) (Hallelujah..)