നീ മതി എന്നേശുവേ Song lyrics in Malayalam
നീ മതി എന്നേശുവേ ഈ മരുഭൂയാത്രയില്‍
കൂടെ നടന്നീടുവാന്‍ കണ്ണീര്‍ തുടച്ചീടുവാന്‍ (2)
നീയല്ലാതാരുമില്ലീ നീറുന്ന ശോധനയില്‍ (2)
താങ്ങീടുവാന്‍ പ്രിയനേ, തള്ളരുതേഴയെന്നെ (2) (നീ മതി..)
ഉള്ളം കലങ്ങീടുമ്പോള്‍ ഉറ്റവര്‍ മാറിടുമ്പോള്‍ (2)
ഉന്നത നന്ദനനേ ഉണ്ടെനിക്കാശ്രയം നീ (2)
നീ മതി എന്നേശുവേ Song lyrics in English
Nee Mathi Enneshuve
Nee mathi enneshuve ee marubhooyathrayil
Koode nadanniduvan kaṇṇīr thudachiduvan (2)
Neeyallathaarumillī neerrunna shodhanayil (2)
Thāṅgīṭuvan priyanē, thaḷḷaruthērayenne (2) (Nee mathi..)
Uḷḷam kalangīṭumpōḷ uṟṟavar māriṭumpōḷ (2)
Unnatha nandhananē undēnikāśrayam nī (2)