Type Here to Get Search Results !

നരര്‍ രക്ഷപ്പെടുവാന്‍ | Narar Rakshappeduvaan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നരര്‍ രക്ഷപ്പെടുവാന്‍ Song Lyrics in Malayalam


നരര്‍ രക്ഷപ്പെടുവാന്‍-തിരുജീവന്‍ വെടിവാന്‍

ധരണിയില്‍ യേശുദേവന്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ


വാനത്തില്‍ രാജന്‍-സേനകള്‍ക്കീശന്‍

ജ്ഞാന-സല്‍ഗുരു നാഥന്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ


ദൈവ പിതാവിന്‍-ദിവ്യകുമാരന്‍

ഭൂവില്‍ തന്‍ഹിതം ചൊല്ലാന്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ


മൃത്യു ഇല്ലാത്തോന്‍-നിത്യനും ആയോന്‍

മര്‍ത്യനായ് പാരിടത്തില്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ


ശാപങ്ങള്‍ തീര്‍പ്പാന്‍-വാഴ്വെങ്ങും ചേര്‍പ്പാന്‍

ദേവന്‍ മനുഷ്യനായി-വന്നാന്‍ വന്നാന്‍- നെഞ്ചേ


ആശയ്ക്കു യോഗ്യന്‍-യേശു എന്‍ പ്രീയന്‍

മോശ നാശങ്ങള്‍ തീര്‍പ്പാന്‍-വന്നാന്‍ വന്നാന്‍- നെഞ്ചേ


നരര്‍ രക്ഷപ്പെടുവാന്‍ Song Lyrics in English


Narar Rakshappeduvaan - Thirujeevan Vettivaan

Dharanil Yesudevan - Vannaana Vannaana - Nenche


Vaanathil Raajan - Senakalkeeshan

Jnana-Salguru Naathan - Vannaana Vannaana - Nenche


Daiva Pithaavine - Divyakumaaraan

Bhuvil Thanitham Chollaan - Vannaana Vannaana - Nenche


Mrityu Illaathon - Nithyanum Aayonn

Marthyanayi Paridathil - Vannaana Vannaana - Nenche


Shaapangal Theerppaan - Vaazhvennum Cherppaan

Devan Manushyanayi - Vannaana Vannaana - Nenche


Aashaykku Yogyan - Yeshu En Priyan

Mosha Naashangal Theerppaan - Vannaana Vannaana - Nenche


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section