Type Here to Get Search Results !

നല്ല ദേവനേ ഞങ്ങള്‍ | Nalla Devaane Njangal Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നല്ല ദേവനേ ഞങ്ങള്‍ Song Lyrics in Malayalam


നല്ല ദേവനേ ഞങ്ങള്‍ എല്ലാവരേയും

നല്ലതാക്കി നിന്‍ ഇഷ്ടത്തെ ചൊല്ലീടേണമേ


പച്ചമേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞീടുവാനായ്

മെച്ചമായാഹാരത്തെ നീ നല്‍കീടേണമേ


അന്ധകാരമാം ഈ ലോകയാത്രയില്‍

ബന്ധുവായിരുന്നു വഴികാട്ടീടേണമേ


ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരം

മുമ്പെ നടന്നു സദാ കേള്‍പ്പിക്കേണമേ


വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍

വേദനാഥനേ നിന്റെ ജ്ഞാനം നല്‍കുകേ


സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍

സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ


താതനാത്മന്നും പ്രീയ നിത്യപുത്രന്നും

സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേന്‍ - ആമേന്‍


നല്ല ദേവനേ ഞങ്ങള്‍ Song Lyrics in English


Nalla Devaane Njangal Ellavareyum

Nallathakki Nin Ishtathe Chollidhename


Pachaméchilil Njangal Menjheeduvaanaayi

Mechamaayaahaaraatthe Nee Nalkidhename


Andhakaaramaam Ee Lokayathrayil

Bandhuvaayirunnu Vazhikattiidhename


Imbameeriya Nin Anpulla Svaram

Mumbé Nadannu Sadaa Kelppikkénname


Vedavaakyangal Njangalkkadayamaavānu

Vedanathane Ninte Jñānam Nalkuké


Santhosham Sadaa Njangal Chinthayil Vaazhaan

Santhoshatthe Njangalkkinnu Daanam Cheyyuké


Thāthanāthmannum Priya Nithyaputhrannum

Saadarama Stuthi Stothram Ennum Chollunnen - Aamen


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section