Nalloru Desam Song Lyrics in Malayalam
നല്ലൊരു ദേശം.. എത്ര സുന്ദര ദേശം
നമുക്കേശു ഒരുക്കും ഒരു ശാശ്വത ഭവനം (2)
അവിടെ നാം പാര്‍ക്കും നിത്യമായ വാസം
അവിടെ നാം കേള്‍ക്കും ഹല്ലേലൂയാ ഗീതം (2) (നല്ലൊരു ദേശം..)
അന്നു നമ്മള്‍ പാടും സന്തോഷത്തിന്‍ ഗീതം
അന്നു നമ്മള്‍ കാണും സ്വര്‍ഗ്ഗീയ സൌഭാഗ്യം (2) (നല്ലൊരു ദേശം..)
കഷ്ടതയുമില്ല കണ്ണുനീരതില്ല
രോഗമവിടില്ല ദുഖമവിടില്ല (2) (നല്ലൊരു ദേശം..)
Nalloru Desam Song Lyrics in English
Nalloru desam.. ethra sundara desam
Namukesha orukkum oru shashwatha bhavanam (2)
Avide naam parkum nithyamaya vasam
Avide naam kelkkum halleluya geetham (2) (Nalloru desam..)
Annu nammal paadum santhoshathin geetham
Annu nammal kaanum swargiya sowbhagyam (2) (Nalloru desam..)
Kashtathayum illa kannuneerathilla
Rogamavide illa dukhavide illa (2) (Nalloru desam..)