Type Here to Get Search Results !

നല്ലവനേ നല്‍വഴികാട്ടി | Nallavane Nalvazhikatti Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നല്ലവനേ നല്‍വഴികാട്ടി Song Lyrics in Malayalam


നല്ലവനേ നല്‍വഴികാട്ടി

എന്നെ വഴി നടത്തൂ (2)

ഘോരവൈരിയെന്‍ പിന്നില്‍

ചെങ്കടല്‍ മുന്നില്‍

എന്നെ വഴി നടത്തൂ (2)


മരുഭൂമിയില്‍ അജഗണം പോല്‍തന്‍

ജനത്തെ നടത്തിയോനേ (2)

ആഴിയതില്‍ വീഥിയൊരുക്കി മറുകരയണച്ചവനേ (2)

കണ്ണീര്‍താഴ്വരയില്‍ ഇരുള്‍ വീഥികളില്‍ നീ

എന്നെ വഴി നടത്തൂ (2) (നല്ലവനേ......)


ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേ (2)

കാലുകളെ വീഴ്ചയില്‍ നിന്നും രക്ഷിക്കുന്നതും നീയേ (2)

എന്റെ പ്രാണനെ മരണത്തില്‍ വീണ്ടെടുപ്പോനേ

കണ്ണനീര്‍ തുടപ്പോനേ (2) (നല്ലവനേ..........)


സ്നേഹമില്ലാത്തിടങ്ങളിലും സ്നേഹം പകരാന്‍ മനസ്സു തരു (2)

നിന്ദിതരെ പീഡിതരെ പരിപാലിക്കാന്‍ കൃപയരുളൂ (2)

നിന്റെ കാലടിയില്‍ പദമൂന്നി നടക്കാന്‍

എന്നെയനുവദിക്കൂ (2) (നല്ലവനേ.......)


നല്ലവനേ നല്‍വഴികാട്ടി Song Lyrics in English


Nallavane Nalvazhikatti

Enne Vali Nadaththoo (2)

Ghoravairiyen Pinnil

Chengadhal Munil

Enne Vali Nadaththoo (2)


Marubhoomiyil Ajaganam Polthan

Janatthae Nadaththiyone (2)

Aazhiaththil Veethiyorukki Marukarayannachchavane (2)

Kannir Thazhvarayil Irul Veethikalil Nee

Enne Vali Nadaththoo (2) (Nallavane......)


Aapaththilum Rogaththilum Enikkabhayam Nee Maathrame (2)

Kaalukale Veenzhchaayil Ninnu Rakshikkanum Neeye (2)

Ente Praanane Maranaththil Veendettuponae

Kannaneer Thudappoane (2) (Nallavane..........)


Snehamillaatthidangalil Sneham Pakarān Manassu Tharu (2)

Nindhithare Peedithare Paripaalikkaṉa Kripayaruloo (2)

Ninte Kaaladiyil Padamoonni Nadakkān

Ennayanuvadikkū (2) (Nallavane.......)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section