മുൻ കാലത്തിൽ Song Lyrics in Malayalam
മുൻ കാലത്തിൽ സഹായവും-എന്നും പ്രത്യാശയും
വന്‍കാറ്റില്‍ മാ സങ്കേതവും-നീ തന്നെ ദൈവമേ
നിന്‍ ആസനത്തിന്‍ കീഴതില്‍-വിശുദ്ധര്‍ വാസമാം;
നിന്‍ കയ്യിന്‍ ശക്തി ആപത്തില്‍-ഞങ്ങള്‍ക്കു രക്ഷയാം
ഭൂലോകം രൂപമാകും മുന്‍-അനാദി കാലമായ്
സ്വയംഭൂവായ ദൈവം താന്‍-ഭരിക്കും നിത്യമായ്
സഹസ്ര വര്‍ഷം നിന്‍ കണ്ണില്‍-നാളൊന്നു പോലെല്ലോ;
യുഗങ്ങള്‍ രാത്രി യാമം പോല്‍-കുറഞ്ഞതാണല്ലോ
എന്നേയ്ക്കും ഓടും ആറു പോല്‍-കാലം പോയീടുന്നേ;
മനുഷ്യര്‍ എല്ലാം സ്വപ്നം പോല്‍-പറന്നു പോകുന്നേ
മുൻ കാലത്ത് സഹായവും-എന്നും പ്രത്യാശയും
നിത്യത്തോളം സങ്കേതവും-ദേവാ നീയാകേണം
Mun Kaalaathil Song Lyrics in English
Mun Kaalaathil Sahaayavum-Ennum Prathyashaayum
Vankaatil Maa Sankethavum-Nee Thanney Daivame
Nin Aasanaththin Keelathil-Vishuddhar Vaasamam;
Nin Kayanthin Shakti Aapathil-Njangal Kku Rakshayam
Bhulokam Roopamaakum Mun-Anadi Kaalamayayi
Svayambhoovaaya Daivam Thaan-Bharikkum Nithyamaayi
Sahasra Varsham Nin Kannil-Naalonnupolallo;
Yugangal Raathri Yaamam Pool-Kuranjathaanaallo
Ennaekkum Oduum Aaru Pool-Kaalam Poiidunnu;
Manushyar Ellam Swapnam Pool-Parannu Pokunnu
Mun Kaalaathil Sahaayavum-Ennum Prathyashaayum
Nithyaththoolam Sankethavum-Dhevaa Neeyaakendum