മുൻ ദാസരെ നടത്തിയ Song Lyrics in Malayalam
മുൻ ദാസരെ നടത്തിയ-ബെഥെലിന്‍ ദൈവമേ;
ഇന്നും നിന്‍ ദാസര്‍ ഞങ്ങളെ-നിന്‍ കയ്യാല്‍ പോറ്റുകെ
കൃപാസനെ പ്രതിജ്ഞകള്‍-ചെയ്യുന്നു ഞ들도;
പിതാക്കന്മാരിന്‍ ദൈവം നീ-ഞങ്ങള്‍ക്കും ആകണം
ഓരോ വിഷമ ഘട്ടത്തും-നേര്‍പാത കാട്ടുകേ;
ആഹാരം വസ്ത്രവും ദിനേ-നല്‍കേണം ദൈവമേ
ഈ യാത്ര തീര്‍ന്നു മേല്‍ ലോകേ-ചേര്‍ന്നീടുവോളവും
നിന്‍ ദിവ്യപക്ഷത്താല്‍ തന്നെ-മറയ്ക്ക ചുറ്റിലും
നിന്‍ കയ്യില്‍ നിന്നനുഗ്രഹം-തരേണം നാഥനേ
നീ തന്നെ സ്വന്തം ദൈവവും-എന്നേയ്ക്കും വീടുമേ
Mun Daasare Nadathiya Song Lyrics in English
Mun Daasare Nadathiya-Bethelin Daivame;
Innum Nin Daasar Njangele-Nin Kayanal Pottuke
Kripaasane Pratijnakal-Cheyyunnu Njandallo;
Pithaakkanmaarinn Daivam Nee-Njangalkkum Aakano
Oro Vishama Ghattathum-Nerpatha Kaatukae;
Aahaaram Vasthravu Dine-Nalkanum Daivame
Ee Yaathra Theernnu Mel Lokae-Chernniduvolavum
Nin Divyapaksathaal Thanne-Marakka Churttilum
Nin Kayyil Ninn Anugraham-Tharenum Naathane
Nee Thanne Swantham Daivavum-Ennaekkum Veedume