Type Here to Get Search Results !

മുള്‍ക്കിരീടത്താല്‍-മുറിവേറ്റ | Mulkkireedathaal Murivetta Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

മുള്‍ക്കിരീടത്താല്‍-മുറിവേറ്റ Song Lyrics in Malayalam


മുള്‍ക്കിരീടത്താല്‍-മുറിവേറ്റ യേശുവിന്‍-തല  

മോടിയേറും മാമഹത്വ മകുടം ചൂടുന്നു  

മകുടം ചൂടുന്നു-ജയ മകുടം ചൂടുന്നു


വാനലോകത്തില്‍ മഹാ ഉയരത്തില്‍ വാഴുന്നാന്‍-അതി  

ശോഭയോടു മാമഹത്വ രാജരാജന്‍ താന്‍-  

രാജരാജന്‍ താന്‍-കര്‍ത്താധി കര്‍ത്തന്‍ താന്‍


വാനലോകത്തില്‍-പരമാനന്ദം തന്നെ-തിരു  

മാമഹത്വം ഇങ്ങറിഞ്ഞ-ഭക്തര്‍ക്കാനന്ദം-  

ഭക്തര്‍ക്കാനന്ദം-തിരു സ്നേഹമാനന്ദം


കുരിശിന്‍ ലജ്ജകള്‍-തരും നിത്യ ഭാഗ്യങ്ങള്‍-ബഹു  

കോടി കോടി കാലം വാഴും-സ്വര്‍ഗ്ഗരാജ്യത്തില്‍-  

സ്വര്‍ഗ്ഗരാജ്യത്തില്‍-തിരു രക്ഷ നേടിയോര്‍


പണ്ടു താന്‍ പെട്ട-കഷ്ടപ്പാടും മരണവും-നര  

പാപികള്‍ക്കു നിത്യമോക്ഷ-ഭാഗ്യകാരണം-  

ഭാഗ്യകാരണം-സുവിശേഷ ഘോഷണം.


Mulkkireedathaal Murivetta Song Lyrics in English


Mulkkireedathaal-Murivetta Yesuvin-Thala  

Modiyerum Maamahathwa Makudam Choodunnu  

Makudam Choodunnu-Jaya Makudam Choodunnu


Vanalokathil Mahaa Uyirathil Vaazhunnu-aan-Ati  

Shobhayodu Maamahathwa Raajaraajan Thaan-  

Raajaraajan Thaan-Karthaadhi Karthan Thaan


Vanalokathil-Paramanandam Thanne-Thiru  

Maamahathwam Ingarinja-Bhaktharkkaanandam-  

Bhaktharkkaanandam-Thiru Snehamaanandam


Kurishin Lajjakal-Tharum Nithya Bhaagyangal-Bahu  

Kodi Kodi Kaalam Vaazhum-Swarggaaraajyathil-  

Swarggaaraajyathil-Thiru Raksha Naadiyora


Pandu Thaan Pett-Kashtappaadum Maranavum-Nara  

Paapikalukku Nithyamaoksha-Bhaagyakaaranam-  

Bhaagyakaaranam-Suvishesha Ghoshanam.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section