മന്നാ ജയജയ മന്നാ Song Lyrics in Malayalam
മന്നാ ജയജയ മന്നാ ജയജയ
മനുവേലനേ മഹേശാ മഹാരാജനേ
എന്നു നീ വന്നീടും എന്റെ മണവാളാ
നിന്നെക്കണ്ടു ഞാന്‍ എന്റെ ആശ തീരുവാന്‍
എന്നേശു രാജനെ കൊണ്ടുപോയ മേഘ വാഹനവും
തന്നില്‍ താന്‍ എന്‍ നാഥന്‍ വീണ്ടും വരുമേ
ഝടുഝടാ ഉയര്‍ത്തിടും ഞൊടിനേരത്തിനുള്‍
തന്റെ വിശുദ്ധരെല്ലാം ഈ ഭൂവില്‍ നിന്നു പോയീടും
പൊന്നു മണവാളന്‍ നന്ദനനാം നാഥന്‍ എന്നെയും
ചേര്‍ത്തിടുമ്പോള്‍ എന്‍ ഭാഗ്യമാനന്ദാനല്‍പം
കണ്ണുനീരോടോടി കരഞ്ഞു വിലപിക്കും കാന്തയെ
ചേര്‍ത്തുകൊണ്ടു മുന്‍ചൊന്ന രാജ്യത്തില്‍ പോകും
ഹാലേലൂയാ ഹാലേലൂയാ പാടി
ആനന്ദിക്കുമേ അവന്റെ നാമത്തിന്നായ് ഞാന്‍ (മന്നാ..)
Manna Jayajaya Manna Song Lyrics in English
Manna Jayajaya Manna Jayajaya
Manuvelane Mahesha Maharajane
Ennu nee vannidum ente manavaalaa
Ninne kandu njan ente aasha theeruvaan
Enneshu raajane kondupoya megha vaahanam
Thannil thaan en naathan veendum varume
Jhatujhataa uyarthidum njotinaerathinull
Thanne vishuddharallaam ee bhoovilozhinju poyeedu
Ponnu manavalaan nandanaam naathan enneyum
Cherthidumbol en bhaagyamaanaandaanalppam
Kannuneerododi karanju vilapikkum kaanthaye
Cherthukondu munchonna raajyathil pokum
Halleluya Halleluya paadi
Aandikkume avante naamathinaayi njan (Manna..)