Type Here to Get Search Results !

മരക്കുരിശേന്തി അതില്‍ | Marakkurishenthii Athil Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

മരക്കുരിശേന്തി അതില്‍ Song Lyrics in Malayalam


മരക്കുരിശേന്തി അതില്‍ മരിച്ചിടുവാന്‍  

അന്നോര്‍ശലേം വീഥിയില്‍  

സഹനത്തിന്‍ ദാസനായ് നടന്ന ദേവാത്മജ  

പദപത്മം തഴുകുന്നു ഞാന്‍ (2)


ദഹന ബലിക്കൊരു കുഞ്ഞാടു പോല്‍  

നരകുല പാപങ്ങള്‍ ചുമലിലേന്തി (2)  

മലിനത കഴുകുവാന്‍ കരളിലെ ചെന്നിണം  

ചൊരിഞ്ഞു നീ അലിവോടെ (2) (മരക്കുരിശേന്തി..)


നന്മ തന്‍ മുന്തിരി മലര്‍ വിരിച്ച്  

പൊന്‍ കരം ആണികള്‍ ഏറ്റു വാങ്ങി (2)  

പുണ്യ ശിരസ്സതില്‍ രത്ന കിരീടമായ്  

കൂര്‍ത്തതാം മുള്ളിന്‍ മുടി ചൂടി (2) (മരക്കുരിശേന്തി..)


Marakkurishenthii Athil Song Lyrics in English


Marakkurishenthii Athil marichiduvaan  

Annorshalem veethiyil  

Sahanathin daasanaay nadanna devathmaja  

Padapathmam thazhukunnu njan (2)


Dahana balikkoru kunjaadu pol  

Narakula paapangal chumalilenthii (2)  

Malinatha kazhukuvaan karalile chennidam  

Chorinjhu nee alivode (2) (Marakkurishenthii..)


Namma than munthiri malar virichu  

Pon karam aanikal eduthu vaangi (2)  

Punya shirasathil rathna kireedamaayi  

Koorthathaam mullin mudhi chooodi (2) (Marakkurishenthii..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section