മാനിന്‍ ലക്ഷ്യം ജീവജലം Song Lyrics in Malayalam
മാനിന്‍ ലക്ഷ്യം ജീവജലം
മയിലിന്‍ ലക്ഷ്യം ഒരു നടനം
മാനവലക്ഷ്യം മറുകരയില്‍
യേശുവോടൊത്ത് നിത്യതയില്‍ (മാനിന്‍..)
സന്തോഷത്താല്‍ പാടീടാം
വിശ്വാസത്താല്‍ ഓടീടാം
പാടിപ്പാടി നൃത്തത്തോടെ
ലക്ഷ്യത്തിന്നായ് മുന്നേറാം (സന്തോഷത്താല്‍..)
ലക്ഷ്യത്തിന്നായ് മുന്നേറാം
Manin Lakshyam Jeevajalam Song Lyrics in English
Manin Lakshyam Jeevajalam
Mayilin Lakshyam Oru Nadana
Manavalakshyam Marukarayil
Yesuvodoth Nithyathayil (Manin..)
Santhoshathaal Paadeedam
Vishwasaathaal Odeedam
Paadippaadi Nrithathode
Lakshyathinnaayi Munneeram (Santhoshathaal..)
Lakshyathinnaayi Munneeram