മാനസമേ ശ്രീ-യേശുവെ Song Lyrics in Malayalam
മാനസമേ ശ്രീ-യേശുവെ ഭജ നീ
മതികെട്ടുപോകാതെ
മന്നവമന്നവ - നുന്നതനായക
നന്ദനനാം മനുവേലനെ എന്നും- (മാനസമേ..)
ബെതലേം പുരിയതി-ലൊരു പശുശാലേ
യുദജയായൊരു - നാരിയില്‍ ജനിച്ചോന്‍ - (മാനസമേ..)
പാരിതിലെഴും പര - മാധികള്‍ തീര്‍പ്പാന്‍
ഘോരതയേറിയ - വേദന സഹിച്ചോന്‍ - (മാനസമേ..)
യെറുശലേം നഗരിയില്‍ - കഠിന വേദനയേ-
റ്റൊരു കുരിശതില -ങ്ങേറി മരിച്ചോന്‍ - (മാനസമേ..)
നരകാരിഷ്ടത - തീര്‍ത്തുടന്‍ മുന്‍
അരുള്‍പോല്‍ മൂന്നാം ദിവസമുയിര്‍ത്തോന്‍ - (മാനസമേ..)
നരരിപുവരനെ - ജയിച്ചതിഘോഷം
പരമണ്ഡലമതി - ലേറിയിരിപ്പോന്‍ - (മാനസമേ..)
Manasame Sri Yesuve Song Lyrics in English
Manasame Sri Yesuve Bhaja Nee
Mathikettupokathe
Mannavmannava - Nunnathanaayaka
Nandanam Manuvelane Ennum - (Manasame..)
Bethlehem Puriyathiloru Pashushale
Yudajayoru - Naaril Janichon - (Manasame..)
Parithilezhum Para - Maadhikal Theerpan
Ghorathayeriya - Vedana Sahichon - (Manasame..)
Yerushalem Nagariyil - Kathina Vedenaye-
Thoro Kurishathil -ngeri Marichon - (Manasame..)
Narakarishtatha - Theerthudan Mun
Arulpol Moonam Divasamuyirthon - (Manasame..)
Narari Puvaarane - Jayithathighosham
Paramanndalamathi - Leeriyairippon - (Manasame..)