മലയാറ്റൂര്‍ മലയും കയറി Song Lyrics in Malayalam
മലയാറ്റൂര്‍ മലയും കയറി
ജനകോടികളെത്തുന്നൂ
അവിടുത്തെ തിരുവടി കാണാന്‍
പൊന്നും കുരിശു മുത്തപ്പോ
പൊന്മലകേറ്റം
കേട്ടറിഞ്ഞു വിശ്വസിക്കാന്‍
സാദ്ധ്യമല്ലെന്നോതി നീ
തൊട്ടറിഞ്ഞു വിശ്വസിച്ചു
സത്യവാദിയായി നീ
മലയാളക്കരയില്‍ ഈശോ
മിശിഹായുടെ തിരുനാമം
വഴികാട്ടിയ മഹിതാത്മാ
വിശുദ്ധ തോമ്മാശ്ലീഹാ- പരിശുദ്ധാ-
Malayattoor Malayum Kayari Song Lyrics in English
Malayattoor Malayum Kayari
Janakodikalethunnu
Avittuthe thiruvadi kaanan
Ponnum kurishu muthappo
Ponmalakettam
Kettarinju vishwasikkan
Sadhyamaallennothi nee
Thottarinju vishwasichu
Sathyavaadiyayi nee
Malayalakkaravil Eesho
Mishihayude thirunaamam
Vazhikaattiya maheethaatmaa
Vishuddha Thommaashleehaa - Parishuddhaa -