ക്ഷമിക്കുന്ന സ്നേഹം ദൈവീകഭാവം Song Lyrics in Malayalam
ക്ഷമിക്കുന്ന സ്നേഹം ദൈവീകഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്നേഹം സ്വര്‍ഗ്ഗീയദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം
ഏഴേഴെഴുപതെന്നാലും
ഏതേതു ദ്രോഹമെന്നാലും
എന്തും മറന്നൊന്നു ചേരാന്‍ നമു-
ക്കീശന്റെ മനസ്സോടു ചേരാം
ശാപം ചൊരിഞ്ഞിടുവോരില്‍
സ്നേഹം തിരിച്ചൊഴുക്കേണം
ദൈവം പൊറുക്കുന്നപോലെ നമു-
ക്കപരന്റെ പാപം ക്ഷമിക്കാം
ക്ഷമിക്കുന്ന സ്നേഹം ദൈവീകഭാവം Song Lyrics in English
Kshamikkunna Sneham Daiveekabhavam
Naathan Kothikkum Swabhaavam
Kshamikkunna Sneham Swargiyadānam
Mannil Samādhaana Maarggam
Ezhaezhupathennālum
Ethetthu Drohamennālum
Enthum Marannonnuchērān Namuk-
Keerthanē Manassōdu Chēraam
Shaapam Choriññiduvōril
Sneham Thirichozhukēṇam
Daivam Porukkunnapōle Namuk-
Kaparanṟe Pāpam Kshamikkaam