ക്രൂശില്‍ നിന്നു പാഞ്ഞൊഴുകിടുന്ന Song Lyrics in Malayalam
ക്രൂശില്‍ നിന്നു പാഞ്ഞൊഴുകിടുന്ന
ദൈവസ്നേഹത്തിന്‍ വന്‍ കൃപയേ
ഒഴുകിയൊഴുകി അടിയനില്‍ പെരുകേണമേ
സ്നേഹ സാഗരമായ്
സ്നേഹമാം ദൈവമേ നീയെന്നില്‍
അനുദിനവും വളരേണമേ ഞാനോ കുറയേണമേ (ക്രൂശില്‍..)
നിത്യ സ്നേഹം എന്നെയും തേടിവന്നു
നിത്യമാം സൌഭാഗ്യം തന്നുവല്ലോ
ഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനായ്
മാന പാത്രവുമായ് (സ്നേഹമാം..)
ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലും
നിന്‍ സ്നേഹം മതിയെനിക്കാശ്വാസമായ്
ദൈവ സ്നേഹം എന്നെയും ആത്മാവിനാല്‍
സമ്പന്നന്‍ ആക്കിയല്ലോ (സ്നേഹമാം..)
മായാലോകെ പ്രശംസിച്ചീടുവാന്‍
യാതൊന്നും ഇല്ലല്ലോ പ്രാണനാഥാ
ദൈവ സ്നേഹം ഒന്നേയെന്‍ പ്രശംസയേ
എന്റെ ആനന്ദമേ (സ്നേഹമാം..)
ക്രൂശില്‍ നിന്നു പാഞ്ഞൊഴുകിടുന്ന Song Lyrics in English
Krooshil Ninnu Paanyozhukidunna
Daivasnehathin Van Kripayé
Ozhukiyozhuki Adiyanil Perukenamé
Snehha Saagaramaayé
Snehhamam Daivamé Neeyennil
Anudhinavum Valarehnamé Jhaanó Kurayénamé (Krooshil…)
Nithya Snehham Enneeyum Thedhi Vannu
Nithyamam Saubhagyam Thannuvalló
Heenanenné Menanjalló Karthavinaayé
Maan Paathravumaayé (Snehhamam…)
Lokaththil Jhaan Daridranayidilum
Nin Snehham Mathiyénikkāshwāsamāyé
Daiva Snehham Enneeyum Aathmaavinaal
Sampannan Aakkiyalló (Snehhamam…)
Māyaaloke Prashamsiccheeduvān
Yaathonnum Illalló Praanānāthā
Daiva Snehham Onnēyén Prashamsayé
Ente Aanandamé (Snehhamam…)