Type Here to Get Search Results !

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ പ്രാണനാഥന്‍ | Krooshinmel Krooshinmel Praananathan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ പ്രാണനാഥന്‍ Song Lyrics in Malayalam


ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ (2)  

പ്രാണനാഥന്‍ ചാകുന്നു  

നിന്റെ പേര്‍ക്കായ് യാഗമായ്‌  

കാഴ്ച നീ പാപി കാണുക (2) (ക്രൂശിന്മേല്‍..)  


രക്തവും വെള്ളവും ഇറ്റിറ്റു വിഴുന്നു  

കാല്‍ കരം ആണിയാല്‍ തൂങ്ങിടുന്നു (2)  

നെഞ്ചു പിളരുന്ന രോദനം കേള്‍ക്ക നീ  

നിന്‍ പേര്‍ക്ക് യാഗമായ്‌ മരക്കുരിശില്‍ (2) (ക്രൂശിന്മേല്‍..)  


ഉള്ളം പിടഞ്ഞങ്ങു കേഴുന്ന കള്ളന്‍ പോല്‍  

കേഴുക പാപി നീ മോക്ഷത്തിനായ്‌ (2)  

സ്വര്‍ഗ്ഗരാജ്യം നേടാന്‍ ഉള്ളം ഒരുക്കി നീ  

ക്രൂശിത രൂപത്തെ സ്വീകരിക്കൂ (2) (ക്രൂശിന്മേല്‍..)  


ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ പ്രാണനാഥന്‍ Song Lyrics in English


Krooshinmel Krooshinmel (2)  

Praananathan Chaakunnu  

Ninte Peerkkaayi Yaagamayi  

Kaazhcha Nee Paapi Kaannuka (2) (Krooshinmel..)  


Rakthavum Vellavum Ittittu Vizhunna  

Kaala Karam Aaniyaal Thoongidunnu (2)  

Nenju Pidannangu Kaerkkunna Kallan Pool  

Kaeruka Paapi Nee Mokshaththinaayi (2)  

Swargaraajyam Naedan Ullum Orukki Nee  

Krooshitha Roopaththae Sveekarikkuka (2) (Krooshinmel..)  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section