ക്രൂശിലേശു യാഗമായി ലോക Song Lyrics in Malayalam
ക്രൂശിലേശു യാഗമായി ലോകരക്ഷ ലക്ഷ്യമായ്
ചുമന്നു ഭാരം എന്റെ പാപം കാല്‍വരിയതിലേകനായ് (2)
മെഴുകു പോലെ ഉരുകിയെന്റെ ഘോരമാകും വേദന
ഹിമം പോലെ വെണ്മയായെന്‍ പാപപങ്കില ജീവിതം (2)
വെളിച്ചമേകി ശോഭ നല്‍കി
ഇരുളു നിറഞ്ഞ എന്റെ ആശകള്‍ (2) (ക്രൂശിലേശു..)
ശിരസ്സതില്‍ മുള്‍ക്കിരീടം വെച്ചെന്‍ ചിന്താഭാരങ്ങളകറ്റുവാന്‍
കാല്‍ക്കരം ആണിയാല്‍ തുളച്ചെന്‍ പാപക്രിയകള്‍ പൊറുക്കുവാന്‍ (2)
മാറിടം താന്‍ തുളച്ചെനിക്കായ്
ഹൃദയശാന്തിയെ നല്‍കുവാന്‍ (2) (ക്രൂശിലേശു..)
ക്രൂശിലേശു യാഗമായി ലോക Song Lyrics in English
Kroosileshu Yaagamaayi Lokaraksha Lakshyamaayi
Chumannu Bhaarama Ente Paapam Kaalvariyatthilekanaan (2)
Mezhaku pole Urukiyeyente Ghoramaakum Vedana
Himam pole Vennmaaye En Paapapankila Jeevitham (2)
Velichameki Shobha Nalki
Irulu Niranja Entha Ashakal (2) (Kroosileshu..)
Shirassathil Mullkireedam Vechhen Chinthabharangalakattuvaan
Kaalakaram Aaniyaal Thulachen Paapakriyal Porukkuvaan (2)
Maaridam Thaan Thulachenikkay
Hridayashanthiye Nalkuvaan (2) (Kroosileshu..)