Type Here to Get Search Results !

ക്രിസ്തുവിന്‍ സേന വീരരേ | Kristuvinte Sena Veeraré Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ക്രിസ്തുവിന്‍ സേന വീരരേ Song Lyrics in Malayalam


ക്രിസ്തുവിന്‍ സേന വീരരേ,  

ഉയര്‍ത്തീടുവിന്‍ കൊടിയെ (2)  

ധീരമായ്‌ പോരാടിടാം കര്‍ത്തന്‍ വേല ചെയ്തിടാം  

ജയ ഗീതം പാടി ഘോഷിക്കാം (2)  


പോക നാം പോക നാം  

ക്രിസ്തുവിന്റെ പിന്‍പേ പോക നാം (2)  


നീതിമാര്‍ഗ്ഗമോതി തന്നിടും  

സത്യ പാത കാട്ടിത്തന്നിടും (2)  

ക്രൂശിന്റെ സാക്ഷിയായ്‌ ധീര പടയാളിയായ്‌  

ക്രിസ്തുവിനായ്‌ യുദ്ധം ചെയ്തിടാം (2) (പോക..)  


കണ്ണുനീര്‍ തുടച്ചു നീക്കിടും  

ആശ്രിതര്‍ക്കാലംബമേകിടും (2)  

ജീവനെ വെടിഞ്ഞു ലോകയിമ്പം വെറുത്തു  

ക്രിസ്തുവിനായ്‌ പോര്‍ ചെയ്തിടാം (2) (പോക..)  


പാപികള്‍ക്കു രക്ഷയേകിടും  

രോഗികള്‍ക്കു സൌഖ്യമേകിടും (2)  

പാപത്തെ വെറുത്തു തന്‍ ഹിതം നാം ചെയ്തു  

രക്ഷകന്റെ പിന്‍പേ പോയിടാം (2) (പോക..)  


ക്രിസ്തുവിന്‍ സേന വീരരേ Song Lyrics in English


Kristuvinte Sena Veeraré,  

Uyarththiduveen Kodiye (2)  

Dheeraamaayi Poraadidam Karththan Vela Cheythidam  

Jaya Geetham Paadi Ghoshikkam (2)  


Poka Naama Poka Naama  

Kristuvinte Pinpe Poka Naama (2)  


Neethimarggamothi Thannidum  

Sathya Paatha Kaattithannidum (2)  

Krooshinte Saakshiyaayi Dheera Padayaliyaayi  

Kristuvinaayi Yudham Cheythidam (2) (Poka..)  


Kannuneer Thudachu Neekidum  

Aashritharkkaalambamekidum (2)  

Jeevane Vedinju Lokayimpam Veruththu  

Kristuvinaayi Pora Cheythidam (2) (Poka..)  


Paapikalukku Rakshayeekidum  

Rogikalukku Soukhyamēkidhum (2)  

Paapathe Veruththu Than Hitham Naam Cheythu  

Rakshakante Pinpe Poyidam (2) (Poka..) 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section