Type Here to Get Search Results !

ക്രിസ്ത്മസ് രാവണഞ്ഞ നേരം | Christmas Raavanananja Neram Song Lyrics in Malayalam | Christian Devotional Christmas Song Lyrics Malayalam

ക്രിസ്ത്മസ് വൈകിയരഞ്ഞ നേരം Song Lyrics in Malayalam


ക്രിസ്ത്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി  

ദൈവത്തിന്‍  സുതന്‍ പിറന്നു ലോകത്തിന്‍ പ്രതീക്ഷയായി  


വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി  

പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി  

വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്  

ആത്മീയ ജീവന്‍ നല്‍കുന്നിതാ.. (2)  (ക്രിസ്ത്മസ് രാവണഞ്ഞനേരം..)


ഈ ശാന്തതയിലൊരു നിമിഷമോര്‍ക്കുവിന്‍ ഓര്‍ക്കുവിന്‍  

നിന്‍ സോദരനിലീശനേ കണ്ടുവോ..കണ്ടുവോ  

മനുഷ്യരന്യരായകലുവാന്‍..മനസിലുയരുന്ന മതിലുകള്‍  

ഇനി നീക്കി മണ്ണില്‍ ശാന്തിയേകാന്‍ ക്രിസ്ത്മസ് വന്നിതാ.. (വാനില്‍ വരവേല്‍പ്പിന്‍..)


ഏകാന്തതയിലീശ്വരനില്‍ ചേരുവിന്‍.. ചേരുവിന്‍  

നീ തേടിവന്ന ശാന്തതയും നേടുവിന്‍..നേടുവിന്‍  

മതവികാരത്തിലുപരിയായ്..മനുജരല്ലാരുമുണരുവാന്‍  

തിരുസ്നേഹദൂതുമായി വീണ്ടു ക്രിസ്ത്മസ് വന്നിതാ..  

ലല്ലലാ..ലല്ലല്ല..ലല്ലാ... (വാനില്‍ വരവേല്‍പ്പിന്‍..) 

 

ക്രിസ്ത്മസ് രാത്രി Song Lyrics in English


Christmas Raavanananja Neram Pulkoottil Prabhathamayi  

Daivathin Suthan Pirannu Lokathin Pratheekshayayi  


Vaanil Varavelpinu Shubageetham Shaanthiyekki  

Paaril Gurunathan Manatharil Jaathanaayi  

Vaatsalyamoolum Pon Paithalaayi Hoy  

Aathmiya Jeevan Nalkunnithaa.. (2) (Christmas Raavanananja Neram..)


Ee Shaanthathayiloru Nimeshamorkkuvin Orkkuvin  

Nin Sodaranil Eeshanae Kanduvo..Kanduvo  

Manushyaranyaraayakaluvan..Manasiluyarunna Mathilukal  

Ini Neekki Mannil Shaanthiyekaan Christmas Vannithaa.. (Vaanil Varavelpinu..)


Ekanthathayil Eeswaranil Cheruvin..Cheruvin  

Nee Thetivanna Shaanthathayum Neduvin..Neduvin  

Mathavikaarathilupariyaay..Manujarallaarum Unaruvan  

Thirusneha Doothamaayi Veendu Christmas Vannithaa..  

Lallala..Lallalla..Lalla... (Vaanil Varavelpinu..)  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section