കാനന പൂഞ്ചോല തേടും Song lyrics in Malayalam
കാനന പൂഞ്ചോല തേടും
പേടമാന്‍ പോലെയെന്നുള്ളം
ദാഹാര്‍ത്തി പൂണ്ടിതാ തേടുന്നു നാഥാ
താവക ദര്‍ശനം നല്‍കൂ
രാപകല്‍ കാത്തിരിപ്പൂ
നാഥാ നിന്നെ ഓര്‍ത്തിരിപ്പൂ
ആകുലം തീര്‍ത്തെന്റെ ആത്മാവില്‍
നിര്‍വൃതി ഏകുവാന്‍ നീ വരില്ലേ!
ആശ്രയം നിന്നിലല്ലോ
ആശ്വാസം നീ നല്‍കിടേണേ
നിന്‍ തിരുഗേഹത്തില്‍ വന്നു ഞാനെന്നും
നിന്‍ മുഖം കണ്ടിടട്ടെ
Kaanaana Poonchola Thedum Song lyrics in English
Kaanaana Poonchola Thedum
Pedaamaan Poleyennullam
Daahaarthi Poondita Thendum Naathaa
Thaavaka Darshanam Nalkoo
Raapakall Kaathirippu
Naathaa Ninne Oruthirippu
Aakulam Theerthente Aathmaavil
Nirvrithi Eekuvaan Nee Varille!
Aashrayam Ninnilallo
Aashwaasam Nee Nalkideene
Nin Thirugehathil Vannu Njaanennum
Nin Mukham Kandiṭṭe