കാതുകളേ കേള്‍ക്കുന്നുവോ Song lyrics in Malayalam
കാതുകളേ കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ..
സ്വര്‍ഗീയ സംഗീത ധാര
കണ്ണുകളേ കാണുന്നുവോ.. കാണുന്നുവോ..
ദ്യോവിന്‍ വര്‍ണ്ണധാര
മനസ്സുകളേ.. ഉണരുക തിരയുക നമിയ്ക്കുക,
മന്നവന്‍ ഭൂവിലവതിച്ചു.. മന്നവന്‍ ഭൂവിലവതിച്ചു..
കന്ന്യക തന്‍ കണ്മണിയായ്, കരുണ തന്‍ ദീപമവതരിച്ചു
കൈക്കുമ്പിളില്‍ കാണിക്കയുമായ് രാജാക്കന്മാരവണയുന്നു (കാതുകളേ..)
വാനവര്‍ പാടും സ്നേഹഗീതം വാനവീഥികളിലുയരുന്നു
അജപാലകരുടെ ആനന്ദഗീതം ഗോശാല തന്നില്‍ നിറയുന്നു (കാതുകളേ..)
Kaathukale Kelkkunnuvo Song lyrics in English
Kaathukale Kelkkunnuvo.. Kelkkunnuvo.. Kelkkunnuvo..
Swargiya Sangeetha Dhaara
Kannukale Kaannunnuvo.. Kaannunnuvo..
Dyoivin Varnadhara
Manassukale.. Unaruka Thirayuka Namikkuka,
Mannavan Bhoovilavathichu.. Mannavan Bhoovilavathichu..
Kanyaka Than Kanmaniyaay, Karuna Than Deepamavathichu
Kaikkumbilil Kaannikayumaay Raajakkanmaaravanayunnu (Kaathukale..)
Vaanavaru Paadum Snehageetham Vaanaveethikaliluyarunnu
Ajapaalakaraude Aanandageetham Goshaala Thannil Nirayunnu (Kaathukale..)