ജറുസലേം നായകാ, ഗദ്ഗദം കേള്‍ക്കുമോ Song Lyrics in Malayalam
ജറുസലേം നായകാ, ഗദ്ഗദം കേള്‍ക്കുമോ!
തകരുമെന്‍ ജീവനില്‍ ആശ്രയം നീ പ്രഭോ!
അലിവോലും ഗീതകം പതിയുന്നൂ കാതിലും
സാദരം നീ വരൂ, യേശുവേ!
നിറയുമോര്‍മ്മയില്‍ ദീപമായ്
ഹൃദയവീണയില്‍ നാദമായ്
അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം
അരുളുമോ സാന്ത്വനം കരുണതന്‍ കൈകളായ്
സകലജീവനും നാഥനായ്
മഹിതമാണുനിന്‍ നാമവും
സുകൃതമാം ഗാനമായ് ഉണരുമോ നാവിലും
ചൊരിയുമോ നല്‍വരം കനിവെഴും ഹൃത്തരായ്
Jerusalem Naayakaa, Gadgadham Kealkkumo Song Lyrics in English
Jerusalem Naayakaa, Gadgadham Kealkkumo!
Thakaruven Jeevanil Aashrayam Nee Prabho!
Alivolum Geethakam Thadiyunnu Kaathilum
Saadaram Nee Varoo, Yesuve!
Nirayumormmayil Deepamaayi
Hridayaveenayil Naadamaayi
Arriyumo Gaayakaa Izhayumen Jeevitham
Arulumoo Santhwanam Karunathan Kaikalay
Sakalajeevanum Naathanaayi
Mahithamaanu Nin Naamavum
Sukruthamaam Gaanamaayi Unarumo Naavilum
Choriyumo Nalvaram Kanivazhum Hriththinaayi