ജറുസലേമിന്‍ നായകനെ വാഴ്ത്തുവിന്‍ Song Lyrics in Malayalam
ജറുസലേമിന്‍ നായകനെ വാഴ്ത്തുവിന്‍
നിത്യമഹോന്നത നാഥനെ വാഴ്ത്തുവിന്‍
ദൈവത്തിന്‍ പ്രിയജാതന് തപ്പുകള്‍
തംബുരുവീണകളാല്‍
കീര്‍ത്തനങ്ങള്‍ പാടി വാഴ്ത്തുവിന്‍
കര്‍ണ്ണമനോഹര രാഗം പകരും ഗീതിയാല്‍
വാനവദൂതര്‍ വാനില്‍ സ്തുതികള്‍ പാടുന്നു
വാനവരൊത്ത് മാനവരും
ദൈവത്തിന്‍ തിരുസന്നിധിയില്‍
ഹല്ലേലൂയ്യാ പാടി വാഴ്ത്തുവിന്‍
മഞ്ജുളമോഹനകീര്‍ത്തനം പാടി പോക നാം
രക്ഷകനാം ശ്രീയേശുവിന്‍ സ്നേഹദൂതുമായ്
സുവിശേഷത്തിന്‍ സാക്ഷികളായ്
ലോകത്തിന്‍ പൊന്‍ദീപമായ്
ഏകിടുവിന്‍ നല്‍ ക്രിസ്തുവിന്‍ സന്ദേശം
Jerusalemin Naayakane Vaazhtuvin Song Lyrics in English
Jerusalemin Naayakane Vaazhtuvin
Nithyamahonnatha Naathane Vaazhtuvin
Daivathin Priyajathan Thappukal
Tamburuveenakalal
Keerthanangal Paadi Vaazhtuvin
Karnamanohara Raagam Pakarum Geethiyaal
Vaanavadoothar Vaanil Sthuthikal Paadunnu
Vaanavaroothu Maanavarum
Daivathin Thirusannidhiyil
Hallelujah Paadi Vaazhtuvin
Manjulamohanakeerthanam Paadi Poka Naam
Rakshakanam Shreeyeshuvin Snehaadoothamaayi
Suviseshathin Saakshikalayi
Lokathin Pondheepamayi
Ekiduvin Nal Christuvin Sandesham