Type Here to Get Search Results !

ഇത്രത്തോളം എന്നെ | Ithratholam Enne Song Lyrics in Malayalam | Malayalam Christian Songs Lyrics

ഇത്രത്തോളം എന്നെ Song lyrics in Malayalam


ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍

ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)

ഇത്ര നന്മകള്‍ ഞങ്ങള്‍ അനുഭവിപ്പാന്‍

എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)


ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാന്‍

ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)

ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാന്‍

എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)


ഇത്രത്തോളം എന്റെ ഭാവിയെ കരുതാന്‍

ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)

ഇത്രത്തോളം എന്നെ അത്ഭുതം ആക്കുവാന്‍

എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)


ഇത്രത്തോളം എന്നെ ധന്യനായ് തീര്‍ക്കുവാന്‍

ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)

ഇത്രത്തോളം എന്നെ കാത്തു സൂക്ഷിക്കുവാന്‍

എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)


Ithratholam Enne Song Lyrics in English


Ithratholam enne kondu vanniduvaan

Njaanum en kudumbavum enthullu? (2)

Ithra nanmakal njangal anubhavippaaan

Enthullu yogatha ninmumpil? (2)


Ithratholam enne aazhamayi snehippaaan

Njaanum en kudumbavum enthullu? (2)

Ithra shreshtamaya thellaam thaneeduvaan

Enthullu yogatha ninmumpil? (2)


Ithratholam ente bhaaviye karuthaaan

Njaanum en kudumbavum enthullu? (2)

Ithratholam enne athbhutham aakkuvaan

Enthullu yogatha ninmumpil? (2)


Ithratholam enne dhanyayaayi theerkkuvaan

Njaanum en kudumbavum enthullu? (2)

Ithratholam enne kaathu sooshikkuvaan

Enthullu yogatha ninmumpil? (2)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section