ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം Song lyrics in Malayalam
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപ തോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ
നടത്തിയ വിധിങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥന് സ്തുതി പാടിടാം... (ഇത്രത്തോളം)
സാദ്ധ്യതകളോ അസ്തമിച്ച് പോയിടുമ്പോള്‍
സോദരങ്ങളോ അകന്നങ്ങ് മാറിടുമ്പോള്‍
സ്നേഹത്താല്‍ വീണ്ടെടുക്കും യേശുനാഥന്‍
സകലത്തിലും ജയം നല്‍കുമല്ലോ.. (ഇത്രത്തോളം)
Ithratholam Jayam Thanna Daivaththinu Stothram Song Lyrics in English
Ithratholam jayam thanna daivaththinu stothram
Ithavare karuthiya rakshakan stothram
Iniyum krupa thonni karuthidane
Iniyum nadathane thiruhitham pol
Ninnathalla nam daivam namme nirttiyatham
Nediyathalla daivamellam thannedalle
Nadathiya vidhinngal orrthidumpol
Nandiyode naathan sthuthi paadidam... (Ithratholam)
Saadhyathakaloo asthamichu poyidumpol
Sodarangalo akannang maariyidumpol
Snehathaal veendudukum Yesunathan
Sakalaththilum jayam nalkumallo.. (Ithratholam)