ഇത്രനാള്‍ ഞാന്‍ മറന്ന Song Lyrics in Malayalam
ഇത്രനാള്‍ ഞാന്‍ മറന്ന സത്യമാണ് ദൈവം
ഇത്രനാള്‍ ഞാന്‍ മറന്ന സ്നേഹമാണ് ദൈവം
ഇത്രനാള്‍ ഞാന്‍ മറന്ന വചനമാണ് ദൈവം
എത്രവൈകി ദൈവമേ നിന്നെയറിയുവാന്‍
മനമുയര്‍ത്തി സ്വരമുയര്‍ത്തി
ഹാലേലൂയ പാടിടാം
പാവനാത്മനിറവിലെന്നും
ഹാലേലൂയ പാടിടാം
ഇത്രനാള്‍ നഷ്ടമായ നന്മയാണ് ദൈവം
ഇത്രനാള്‍ ഞാന്‍ വെടിഞ്ഞ മാര്‍ഗ്ഗമാണ് ദൈവം
എന്റെ ഏക ലക്ഷ്യമാണ് ജീവനാണ് ദൈവം
എത്ര വൈകി ദൈവമേ, നിന്നെയറിയുവാന്‍
(മനമുയര്‍ത്തി...)
നിത്യമെന്നെ കാത്തിടുന്ന താതനാണ് ദൈവം
നിത്യരക്ഷ നല്‍കിടുന്ന പുത്രനാണ് ദൈവം
ഹൃത്തിനുള്ളില്‍ വാസമാകും ആത്മനാണ് ദൈവം
എത്ര വൈകി ദൈവമേ, നിന്നെയറിയുവാന്‍
(മനമുയര്‍ത്തി...)
Ithranaal Njan Maranna Song Lyrics in English
Ithranaal njan maranna sathyamanu daivam
Ithranaal njan maranna snehamaanu daivam
Ithranaal njan maranna vachanamaanu daivam
Ethra vaiki daivame ninne ariyuvaan
Manamuyarthi swaramuyarthi
Hallelujah paadidam
Paavanaathmaniravilennum
Hallelujah paadidam
Ithranaal nashtamaaya nanmamaanu daivam
Ithranaal njan vedinja maargamaanu daivam
Ente eka lakshyamanu jeevanamaanu daivam
Ethra vaiki daivame, ninne ariyuvaan
(Manamuyarthi...)
Nithyam enne kaathidunna thathanaanu daivam
Nithyaraksha nalkidunna puthranaanu daivam
Hrithinullil vaasam aakum aathmanaanu daivam
Ethra vaiki daivame, ninne ariyuvaan
(Manamuyarthi...)