Type Here to Get Search Results !

ഇന്നും എന്നെന്നേക്കും | Innum Ennenekkum Yesu Song Lyrics in Malayalam | Malayalam Christian Songs Lyrics

ഇന്നും എന്നുംനേക്കും Song Lyrics in Malayalam


ഇന്നും എന്നുംനേക്കും യേശു മതി

യേശു മതി എനിക്കു


എന്നും മാറാതിരി-ക്കുന്ന ദൈവസുതന്‍

യേശു രക്ഷാകരന്‍-ഏകരാജേശ്വരന്‍ (ഇന്നും..)


തന്നുടെ ഉന്നതത്വം തന്‍ രാജത്വം

തന്‍ മഹാ ശക്തിയതും

തന്നെത്ത-ന്നെന്നെത്താന്‍-വീണ്ടു കൊണ്ട കൃപ

സത്യനിലമഹാ-സ്നേഹവും കണ്ടു ഞാന്‍ (ഇന്നും..)


പാരിന്‍ ഇന്‍പങ്ങളെയും-നിസ്സാരമാം

പാരിന്‍ മഹിമയെയും

ക്രൂര ചതിയനാം-പേയിന്‍ കെണികളാം

കൌശല മോഹങ്ങ-ളേയും വെറുക്കുന്നേന്‍ (ഇന്നും..)


എന്നെ പ്രതി ഇറങ്ങി-തന്നെ ബലി

യേശുനാഥന്‍ കഴിച്ചു

എന്നുടെ മുന്‍നട-ന്നെന്നെ നടത്തുന്നു

യേശു മഹാ ഗുരു-വേറെ ആരും വേണ്ടാ (ഇന്നും..)


വിട്ടിടുന്നേന്‍ പിശാചിന്‍-നാനാവിധ

വ്യര്‍ത്ഥ വഴികളെ ഞാന്‍

കിട്ടണം ഏറ്റവും-മാഹാത്മ്യമായുള്ള

ക്രിസ്തേശുവാം മഹാമുത്തെനിക്കാകയാല്‍ (ഇന്നും..)


Innum Ennenekkum Song Lyrics in English


Innum Ennenekkum Yesu Mathi

Yesu Mathi Enikku


Ennum Maarathiri-kunnu Daivasuthan

Yesu Rakshaakaran-Ekeraajeshwaran (Innum..)


Thannude Unnathathwam Than Raajathwam

Than Mahaa Shakthiyathum

Thannetha-nnenneththaan- Veendu Kondu Kripa

Sathyaneelamaha-Snehamum Kandu Njaan (Innum..)


Paarin Inpangaleyum-Nissaaramaam

Paarin Mahimayeyum

Kroora Chathiyanam-Peyin Keniikalam

Kaushala Mohangaleyum Verukkunnan (Innum..)


Enne Prathi Irangi-Thanne Bali

Yesunathan Kazhichu

Ennude Munna Natta-Nnennene Nadathunnu

Yesu Mahaa Guru-Vere Aarum Venda (Innum..)


Vittidunnen Pishaachin-Naanavida

Vyartha Vazhikaleyum Njaan

Kittanam Ettavum-Mahathmyamaayulla

Kristhesvaam Mahamuththenikkaakayaal (Innum..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section