Type Here to Get Search Results !

ഇന്നിങ്ങെഴുന്നുവായേ | Inningezhunnuvaye Yesu Song Lyrics in Malayalam | Malayalam Christian Songs Lyrics

ഇന്നിങ്ങെഴുന്നുവായേ Song Lyrics in Malayalam


ഇന്നിങ്ങെഴുന്നുവായേ-ഈശോ

ഇമ്മാനുവേലേ നീയേ


വിണ്ണില്‍ നിന്നടിയാര്‍ക്കായ്‌-വിരഞ്ഞു യാത്ര ചെയ്തോനേ

പൊന്നീശോ ഗുണവാനേ-സ്വാമീ

പോറ്റുന്നടിയാര്‍ നിന്നെ- (ഇന്നി..)


ഗമനം ആഗമനവും-കനിഞ്ഞു നടത്തേണമേ

ക്ഷമയോടെഴുന്നു വായേ-സ്വാമീ

സകല നന്മയുള്ളോനേ- (ഇന്നി..)


ഇന്നീ ഭവനം വിട്ടു-യാത്ര ചെയ്യുന്നവര്‍ക്കു

നന്നേ നന്മകള്‍ തായേ-സ്വാമീ

നാഥന്‍ നീ കാവലായേ- (ഇന്നി..)


ഇങ്ങു വസിപ്പവര്‍ക്കും-യേശു നീയേ ശരണം

ഭംഗിയായ് പാലിക്കേണം-സ്വാമീ

പല നന്മകള്‍ നല്‍കണം- (ഇന്നി..)


പാപ പരീക്ഷകളും-പല കഷ്ടനഷ്ടങ്ങളും

കേവലം അടുക്കാതെ-സ്വാമീ

കൃപയോടു കാത്തുകൊള്‍വാന്‍- (ഇന്നി..)


Inningezhunnuvaye Song Lyrics in English


Inningezhunnuvaye-Yesu

Immanuvela nee


Vinnil ninnadiyarkkay-viranju yaathra cheythoane

Ponnisho gunavaane-swamee

Pottunnaadiyar ninne- (Inni..)


Gamanam aagamanavum-kaninju nadathenamae

Kshamayoodezhunnu vaaye-swamee

Sakala nanmayullone- (Inni..)


Innee bhavanam vittu-yaathra cheyyunnavarku

Nanne nanmakal thaaye-swamee

Naathan nee kaavalaaye- (Inni..)


Ingu vasipparkkum-Yesu neeyae sharana

Bhangiyaay paalikkaenam-swamee

Pala nanmakal nalkanam- (Inni..)


Paapa pareekshakalum-pala kashtanashtangalum

Kevalam adukkathe-swamee

Kripayodu kaathukolvann- (Inni..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section