Type Here to Get Search Results !

എന്റെ യേശു എനിക്കു നല്ലവന്‍ | Ente Yeshu Enikku Nallavan Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്റെ യേശു എനിക്കു നല്ലവന്‍ Song lyrics in Malayalam


എന്റെ യേശു എനിക്കു നല്ലവന്‍

അവന്‍ എന്നെന്നും മതിയായവന്‍

ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍

മനമേ അവന്‍ മതിയായവന്‍ (2)


കാല്‍വറി മലമേല്‍ക്കയറി

മുള്‍മുടി ശിരസ്സില്‍ നടത്തി

എന്റെ വേദന സര്‍വ്വവും നീക്കി എന്നില്‍

പുതുജീവന്‍ പകര്‍ന്നവനാം (2) (എന്റെ യേശു..)


അവനാദ്യനും അന്ത്യനുമേ

ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ

പതിനായിരത്തിലതിശ്രേഷ്ഠനവന്‍

സ്‌തുത്യനാം വന്ദ്യനാം നായകന്‍ (2) (എന്റെ യേശു..)


മരുഭൂയാത്ര അതികഠിനം

പ്രതികൂലങ്ങളനുനിമിഷം

പകല്‍ മേഘസ്‌തം‍ഭം രാത്രി അഗ്നിതൂണായ്

എന്നെ അനുദിനം വഴി നടത്തും (2) (എന്റെ യേശു..)


എന്റെ ക്ലേശമെല്ലാം നീങ്ങിപ്പോം

കണ്ണുനീരെല്ലാം തുടച്ചിടുമേ

അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍

ഞാന്‍ അവനിടം പറന്നുയരും (2) (എന്റെ യേശു..)


Ente Yeshu Enikku Nallavan Song lyrics in English


Ente Yeshu Enikku Nallavan

Avan ennennum mathiyaavanu

Aapathil rogamthil van prayaasangalil

Manae avan mathiyaavanu (2)


Kaalvari malamelkkayari

Mulmudi shirassil nadathi

Ente vedana sarvavum neeki ennil

Puthujeevan pakarnnavanaam (2) (Ente Yeshu..)


Avanaadhyanum anthyanume

Divyasnehaththin uravide

Pathinaayiraththilathishreshthnavan

Sthuthyanam vandyanam naayakan (2) (Ente Yeshu..)


Marubhooyathra athikathinam

Pratikoolangal anunimisham

Pakal meghasthambham raathri agnithoonay

Enne anudhinam vazhi nadathum (2) (Ente Yeshu..)


Ente kleshamellaam neengippom

Kannuneerellaam thudachidumee

Avan raajaavaay vaanil velippetumpol

Njaan avanidam parannuyarum (2) (Ente Yeshu..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section