Type Here to Get Search Results !

എന്റെ മുഖം വാടിയാല്‍ | Ente Mukham Vaadiyaal Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്റെ മുഖം വാടിയാല്‍ Song lyrics in Malayalam


എന്റെ മുഖം വാടിയാല്‍

ദൈവത്തിന്‍ മുഖം വാടും

എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍

ദൈവത്തിന്‍ മിഴി നിറയും (2)


ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍

ദൈവത്തിന്‍ ഉള്ളം തെങ്ങും (2)

ഞാന്‍ പിഴകള്‍ ചോള്ളീടുമ്പോള്‍

ദൈവത്തിന്‍ കരളലിയും


ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍

ദൈവത്തിന്‍ ഉള്ളം തെങ്ങും

ഞാന്‍ പിഴകള്‍ ചോള്ളീടുമ്പോള്‍

ദൈവത്തിന്‍ കരളലിയും

..............എന്റെ മുഖം വാടിയാല്‍


ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍

ദൈവത്തിന്‍ മനം തുടിക്കും (2)

അവന്‍ എന്നെ തോലിലെടുക്കും

സ്നേഹത്താല്‍ താലോലിക്കും


ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍

ദൈവത്തിന്‍ മനം തുടിക്കും

അവന്‍ എന്നെ തോലിലെടുക്കും

സ്നേഹത്താല്‍ താലോലിക്കും

..............എന്റെ മുഖം വാടിയാല്‍


Ente Mukham Vaadiyaal Song lyrics in English


Ente mukham vaadiyaal

Daivaththin mukham vaadum

En mijhikal eerananninjaal

Daivaththin mijhi nirayum (2)


Njaan paapam cheythakanniidumpol

Daivaththin ullam tengum (2)

Njaan pizhakal choaleedumpol

Daivaththin karalaliyum


Njaan paapam cheythakanniidumpol

Daivaththin ullam tengum

Njaan pizhakal choaleedumpol

Daivaththin karalaliyum

..............Ente mukham vaadiyaal


Njaan nanmakal cheytheedumpol

Daivaththin manam thudikkum (2)

Avan enne tholiledukkum

Snehaththaal thaalolikkum


Njaan nanmakal cheytheedumpol

Daivaththin manam thudikkum

Avan enne tholiledukkum

Snehaththaal thaalolikkum

..............Ente mukham vaadiyaal


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section