Type Here to Get Search Results !

എന്റെ ദൈവമേ, യേശുനാഥനേ | Ente Daivame, Yeshu Nathane Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്റെ ദൈവമേ, യേശുനാഥനേ Song lyrics in Malayalam


എന്റെ ദൈവമേ, യേശുനാഥനേ

നിന്നില്‍ മാത്രംാണെന്‍ സമസ്തവും


എന്റെ ജീവനേ, എന്റെ അന്ത്യമേ

എന്റെ ഹൃദയത്തില്‍ നീ വസിക്കണേ

എന്റെ സ്നേഹമേ, എന്റെ ഭാഗ്യമേ

നിന്നിലെന്‍ മനം ശാന്തി കാണുന്നു


എന്റെ ആശയും, എന്‍ പ്രത്യാശയും

എന്റെ നാഥനേ, നിന്നിലല്ലയോ

എന്റെ ആനന്ദം, എന്റെ ആശ്രയം

നിന്റെ സന്നിധി തന്നിലല്ലയോ


നിന്‍ പ്രമാണങ്ങള്‍ കാത്തിടുമ്പോഴും

നിന്നെ ലക്ഷ്യമായ് തേടിടുമ്പോഴും

എന്റെ ദൈവമേ, എന്റെ ജീവിതം

ധന്യമാര്‍ന്നതായ് കണ്ടിടുന്നു ഞാന്‍


എന്റെ ജീവിത നൗകതന്നിലും

എന്റെ തേരിലും നീയെന്‍ സാരഥി

വാടിനിന്നിടും എന്റെ ജീവനില്‍

നീരൊഴുക്കിടും ജീവനിര്‍ത്ധരി


Ente Daivame, Yeshu Nathane Song lyrics in English


Ente daivame, Yeshu nathane

Ninil maathramane njan samasthavum


Ente jeevane, ente anthyame

Ente hridayathil nee vasikkaney

Ente snehame, ente bhagyame

Ninile enna manam shaanti kaanunnu


Ente aashayum, ennu prathyashayum

Ente naathaney, ninnilallayo

Ente aanandam, ente aashrayam

Ninte sannidhiyu thannilallayo


Nin pramaangal kaathidumpolum

Ninne lakshyamayi thedidhumpolum

Ente daivame, ente jeevitham

Dhanamaarunnathayi kandidunnu njan


Ente jeevitha naukathannilum

Ente therilum neeyen saaraathi

Vaadininnidum ente jeevanil

Neerozhukkidum jeevanirthdhari


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section