Type Here to Get Search Results !

എന്റെ ദൈവത്താല്‍ എന്റെ | Ente Daivathaal Ente Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്റെ ദൈവത്താല്‍ എന്റെ Song lyrics in Malayalam


എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍

നിശ്ചയം അനുഗ്രഹം പ്രാപിച്ചീടും ഞാന്‍

തന്റെ വചനം പോലെ ഞാന്‍ ചെയ്യും

നിന്റെ വഴിയില്‍ തന്നെ നടക്കും


ദേശത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും

ഭൂമിയില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും

എന്റെ വീട്ടില്‍ ആഹാരം കുറയുകില്ല

ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല


എന്നെ എതിര്‍ക്കുന്ന ശത്രുക്കളെല്ലാം

ഛിന്നഭിന്നമായ്പോകും എന്റെ ദൈവത്താല്‍

എന്റെ ആരോഗ്യം ദൈവദാനമല്ലോ

എന്‍ ശരീരവും അനുഗ്രഹിക്കപ്പെടും


ജീവിതപങ്കാളിയും എന്റെ മക്കളും

എന്റെ സമ്പത്തും അനുഗ്രഹിക്കപ്പെടും

എന്റെ നന്മക്കായ് അവന്‍ സമൃദ്ധി നല്‍കും

എന്നെ വിശുദ്ധ ജനം ആക്കിടും താന്‍


വായ്പ വാങ്ങാന്‍ ഇടവരികയില്ല

കൊടുക്കുവാനോ ദൈവം സമൃദ്ധി നല്‍കും

ഉയര്‍ച്ചതന്നെ എന്നും പ്രാപിക്കും ഞാന്‍

ഉന്നതങ്ങളിൽ എന്നെ മാനിക്കും താൻ


Ente Daivathaal Ente Song lyrics in English


Ente daivathaal ente daivathaal

Nishchayam anugraham praapichheedu njan

Thanne vachanam pole njan cheyyum

Ninte vazhiyil thanne nadakkum


Deshathil njan anugrahikkapedum

Bhoomiyil njan anugrahikkapedum

Ente veetil aahaaram kurayukilla

Aavashyangalonnume mudangukilla


Enne ethirkkunna shatrukkalellam

Chinnabhinnamaay pokum ente daivathaal

Ente aaroghyam daivadhaanamallo

Ente shareeravum anugrahikkapedum


Jeevithapankaliyum ente makkalaum

Ente sampathum anugrahikkapedum

Ente nanmakkaayi avanu samruddhi nalkum

Enne vishuddha janam aakidum thaan


Vaaypa vaangaan idavarikayilla

Kodukkumaanoo daivam samruddhi nalkum

Uyarchathanne ennum praapikkum njan

Unnathangalil enne maanikum thaan


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section