Type Here to Get Search Results !

എന്നു ഞാന്‍ കണ്ടു | Ennu Njan Kandu Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്നു ഞാന്‍ കണ്ടു Song lyrics in Malayalam


എന്നു ഞാന്‍ കണ്ടുകൊണ്ടീടും-ഇമ്മാനുവേലെ

എന്നു ഞാന്‍ കണ്ടു കൊണ്ടീടും-എന്‍ യേശുവിനെ

എന്നു ഞാന്‍ കണ്ടു കൊണ്ടീടും-എന്‍ രക്ഷകനെ

എന്നു ഞാന്‍ കണ്ടു കൊണ്ടീടും?


ഇന്നും ഞാന്‍ ഊഴിയില്‍ കി-ടന്നു വലയുന്നയ്യോ

നിന്നെക്കാത്തിരുന്നെന്റെ-കണ്ണുകള്‍ മങ്ങീടുന്നു- (എന്നു..)


പാപത്തില്‍ കിടന്നു ഞാന്‍-താപപ്പെട്ടുഴലുമ്പോള്‍

ആപത്തൊഴിച്ചോരെന്റെ-ആത്മ മണവാളനെ- (എന്നു..)


തെറ്റിയ ആടാമെന്നെ-തേടിടുവാനായിക്കൈ-

യേറ്റു വന്നു മരിച്ചു-യിര്‍ത്തു വാനില്‍ പോയോനേ- (എന്നു..)


വാനില്‍ പിതാവിന്‍ വല-ഭാഗത്തിങ്കലിരുന്നു

സ്ഥാനംഎനിക്കായി കേണപേക്ഷിക്കുന്നോനെ- (എന്നു..)


മന്നവാ മശിഹായേ-എന്നു നീ വന്നീടുമോ?

നിന്നെ കാണ്മതിനെന്റെ കണ്ണുകള്‍ കൊതിക്കുന്നു- (എന്നു..)


വേഗം വരുമെന്നു നീ-ലേഖനം തന്നില്ലയോ?

കാഹളം കേള്‍പ്പതിന്നാ-യ് കാതുകള്‍ കൊതിക്കുന്നു- (എന്നു..)


കര്‍ത്താവേ വരേണമേ-കര്‍ത്താവേ വരേണമേ

കാത്തിരുന്നീടുന്നു ഞാന്‍-കാവല്‍ക്കാരന്‍ പോലയ്യോ- (എന്നു..)


Ennu Njan Kandu Song lyrics in English


Ennu njan kandu kondeedum - Immanuel

Ennu njan kandu kondeedum - En Yesuvine

Ennu njan kandu kondeedum - En Rakshakane

Ennu njan kandu kondeedum?


Innum njan oozhiyil kittannu valayunnayo

Ninnekaathirunnenne - Kannukal mangidunnu (Ennu..)


Paapaththil kidannu njan - Thaapappettuzhalumbol

Aapaththozhichoreyente - Aathma manavaalane (Ennu..)


Thettiya aadamaenne - Thediduvaanaayikkai

Aettu vannu marichu - Iruthu vaanil poyone (Ennu..)


Vaanil pithavinte val - Bhaagaththinkalirunnu

Sthaana menikkaayi keerapekshikkunonnu (Ennu..)


Mannavaa Mashihaye - Ennu nee vannidumo?

Ninne kaanmathinente kannukal kothikkunnu (Ennu..)


Vegam varumennu nee - Lekhanam thannillayo?

Kaahalam kelppathinnaa - Kaathukal kothikkunnu (Ennu..)


Karthtaave vareymae - Karthtaave vareymae

Kaathirunneedu njan - Kaavalkaran polaayo (Ennu..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section