Type Here to Get Search Results !

എന്നെ ഒരു നാളും കൈവിടരുതേ | Enne Oru Naalum Kaividaruthe Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്നെ ഒരു നാളും കൈവിടരുതേ Song lyrics in Malayalam


എന്നെ ഒരു നാളും കൈവിടരുതേ

എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല

നീയൊഴികെ ആരിലും ആശ്രയമില്ല

നിന്നില്‍ മാത്രമാണെന്റെ ശരണവുമേ

നീയില്ലാത്ത ജീവിതം ശൂന്യമാണ്

നീ നയിക്കും പാതയില്‍ നടത്തേണമേ (എന്നെ ഒരു നാളും..)


ഓ.. യേശുവേ നിന്റെ പുണ്യനാമമെന്നും ഞാന്‍ (2)

പാടിസ്തുതിക്കും ഞാന്‍ പാടിസ്തുതിക്കും (2) (എന്നെ ഒരു നാളും..)


പാപങ്ങളെല്ലാം നീ പൊറുക്കേണമേ

പാപിയാമെന്നെ നീ കാക്കേണമേ (2)

അറിഞ്ഞും അറിയാതെയും തെറ്റു ചെയ്തു പോയ്‌

എന്‍ അകൃത്യങ്ങളോര്‍ത്തു ഞാന്‍ അനുതപിക്കും

ഓ.. ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ (2)

കോപത്തോടെന്നെ നീ നോക്കരുതേ

നിന്‍ കരുണ എന്നില്‍ നീ ചൊരിയേണമേ (എന്നെ ഒരു നാളും..)


ആധികളെല്ലാം നീ അകറ്റേണമേ

അരൂപിയാലെന്നെ നീ നിറയ്ക്കേണമേ (2)

അവിടുന്നെന്റെയെല്ലാം അറിയുന്നല്ലോ

എന്‍ അപരാധം മറന്ന് അനുഗ്രഹിക്കൂ

ഓ.. ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ (2)

കോപത്തോടെന്നെ നീ നോക്കരുതേ

നിന്‍ കരുണ എന്നില്‍ നീ ചൊരിയേണമേ (എന്നെ ഒരു നാളും..)


Enne Oru Naalum Kaividaruthe Song lyrics in English


Enne oru naalum kaividaruthe

Enikkini bhoomiyil aarumoilla

Neeyozhikke aarilum aashrayamilla

Ninnil maathramane ente sharanavume

Neeyillatha jeevitham shunyamaanu

Nee nayikkum paathayil nadatheeyamoo (Enne oru naalum..)


Oo.. Yesuve ninte punyanamamenum njan (2)

Paadistuthikkum njan paadistuthikkum (2) (Enne oru naalum..)


Paapangalellaam nee porukkayaamoo

Paapiyaamennene nee kaakkaayamo (2)

Arinjum ariyaththayum thettu cheythu poyi

En aakrithyangalorthu njan anuthapikkum

Oo.. shikshikkaruthe enne rakshikkayaamoo (2)

Kopaththodennu nee nokkaruthe

Nin karuna ennil nee choriyaamoo (Enne oru naalum..)


Aadhikalellaam nee akattayaamoo

Aroopiyaalenne nee niraykayaamoo (2)

Avittunnente ellam ariyunnallo

En aparadham marannu anugrahikkuka

Oo.. shikshikkaruthe enne rakshikkayaamoo (2)

Kopaththodennu nee nokkaruthe

Nin karuna ennil nee choriyaamoo (Enne oru naalum..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section