Type Here to Get Search Results !

എന്നാത്മാവേ നിന്നെയും | Ennaathmaave Ninneyum Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്നാത്മാവേ നിന്നെയും Song lyrics in Malayalam


എന്നാത്മാവേ നിന്നെയും

മറ്റു സൃഷ്ടി സര്‍വ്വവും

ഭംഗിയായുണ്ടാക്കിയ

ദൈവത്തെ സ്തുതിക്കുക


പാപത്തില്‍ നിന്നും നിന്നെ

രക്ഷ ചെയ്ത ദൈവത്തെ

നന്ദിയാല്‍ ദിനേ ദിനേ

സ്തോത്രം നീ ചെയ്യേണമേ


നന്മ ചെയ്തെന്നും നിന്നെ,

നല്ല പോലെ കാക്കുന്നേ,

ഈ മഹാകാരുണ്യത്തെ

ഓര്‍മ്മിച്ചെന്നും വാഴ്ത്തുകേ


ഇന്‍പ തുന്‍പ കാലത്തും

ജീവന്‍ പോകും നേരത്തും

ദൈവം താന്‍ സങ്കേതമേ

സ്തോത്രം ചെയ്ക ഉള്ളമേ


Ennaathmaave Ninneyum Song lyrics in English


Ennaathmaave ninneyum

Mathru srishti sarvvavum

Bhangiyaayundaakkiya

Daivaththae sthuthikkuka


Paapaththil ninnum ninne

Raksha cheytha daivaththae

Nandiyaal dine dine

Stothram nee cheyyanemae


Nanma cheythennum ninne,

Nalla pole kaakkunnu,

Ee maha kaarunyatthae

Ormmichennum vaazhtthukae


Inpa thunpa kaalaththum

Jeevan pookum neeraththum

Daivam thaan sankethamae

Stothram cheyka ullamae


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section