Type Here to Get Search Results !

എന്‍ യേശുവിന്‍ സന്നിധിയില്‍ | En Yeshuvin Sannidhiyil Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്‍ യേശുവിന്‍ സന്നിധിയില്‍ Song Lyrics in Malayalam


എന്‍ യേശുവിന്‍ സന്നിധിയില്‍

എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍ (2)

തന്റെ മാധുര്യമേറിടും നാമമതില്‍

സ്തുതിഗീതങ്ങള്‍ പാടിടും ഞാന്‍ (2) (എന്‍..)


കണ്ണുനീരവന്‍ തുടച്ചിടുമേ

കരുണയിന്‍ കരം നീട്ടിടുമേ (2)

എന്റെ കാല്‍വരി നായകന്‍ യേശു മതി

നിന്റെ പാപങ്ങള്‍ അകറ്റിടുവാന്‍ (2) (എന്‍..)


പരമന്‍ വിളി കേട്ടിടുമ്പോള്‍

പരമാനന്ദം ലഭിച്ചിടുമേ (2)

എന്റെ അകൃത്യങ്ങളൊക്കെയും

അവന്‍ കൃപയാല്‍ അതിവേഗമകന്നിടുമേ (2) (എന്‍..)


En Yeshuvin Sannidhiyil Song Lyrics in English


En Yeshuvin Sannidhiyil

Ennum geethangal paadidum njan (2)

Thante madhuryameeridum naamamathil

Sthuthigeethangal paadidum njan (2) (En..)


Kannuneeravan thudachidumo

Karunayin karam neettidumo (2)

Ente kaalvari naayakan Yeshu mathi

Ninte paapangal akattiduvan (2) (En..)


Paraman villi kettidumpol

Paramaanandam labhichidumo (2)

Ente akrityangalokkayum

Avan kripayal athivegamakannidumo (2) (En..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section