Type Here to Get Search Results !

എന്‍ യേശു എന്‍ സംഗീതം | En Yeshu En Sangeetham Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്‍ യേശു എന്‍ സംഗീതം Song lyrics in Malayalam


എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു

താന്‍ ജീവന്റെ കിരീടം എനിക്ക് തരുന്നു

തന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരം

ഹാ, നല്ലോരവകാശം എന്‍റേത് നിശ്ചയം

എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു

എനിക്ക് വിപരീതം ആയ കൈയ്യെഴുത്തു

തന്‍ ക്രൂശിന്‍ തിരു രക്തം മായിച്ചു കളഞ്ഞു

ശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്ക് തുറന്നു


എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു

എന്‍ ഹൃദയത്തിന്‍ ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു

എന്‍ വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം

വരുമ്പോള്‍ നല്ലാശ്വാസം യേശുവിന്‍ മാര്‍വിടം


എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു

തന്‍ വരവ് സമീപം നേരം പുലരുന്നു

ദിവ്യ മഹത്വത്തോട് താന്‍ വെളിപ്പെട്ടീടും

ഈ ഞാനും അവനോടു കൂടെ പ്രകാശിക്കും


എന്‍ യേശു എന്‍ സംഗീതം Song lyrics in English


En Yeshu En Sangeetham en balamaakunnu

Thaan jeevante kireedam enikk tharunnu

Than mukhaththil prakaasham haa ethra madhuram

Haa, nalloravakaasham enthethu nishchayam

En Yeshu En Sangeetham en balam aakunnu

Enikk vipareetham aaya kaiyezuththu

Than krooshin thiru raktham maayichu kalanju

Shatrutha theerththu swaggam enikk thurannu


En Yeshu En Sangeetham en balam aakunnu

En hrudayaththin khedam okke thaan theerkunnu

En vazhiyil prayasam njerukkam sankadam

Varumbol nallashwasam Yeshuvin maavitham


En Yeshu En Sangeetham en balam aakunnu

Than varav samipam neeram pularunnu

Divya mahatvaththode thaan velippettidum

Ee njanum avanoodu koode prakaashikkum


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section