Type Here to Get Search Results !

എന്‍ യേശു എന്‍ പ്രീയന്‍ | En Yeshu En Priyan Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്‍ യേശു എന്‍ പ്രീയന്‍ Song lyrics in Malayalam


എന്‍ യേശു എന്‍ പ്രീയന്‍ എനിക്കുള്ളോന്‍ നീ

നിന്‍ പേര്‍ക്കു വെടിയുന്നു പാപോല്ലാസം;

എന്‍ കാരുണ്യ വീണ്ടെടുപ്പു രക്ഷനീ

എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)

ആയതിപ്പോള്‍ തന്നെ

ഞാന്‍ സ്നേഹിക്കുന്നു നീ മുന്‍ സ്നേഹിച്ചെന്നെ

എന്‍ മോചനം വാങ്ങി നീ കാല്‍വരിയില്‍;

ഞാന്‍ സ്നേഹിക്കുന്നു മുള്‍മുടി ഏറ്റതാല്‍

എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)

ആയതിപ്പോള്‍ തന്നെ


ഞാന്‍ സ്നേഹിക്കും ജീവമരണം തന്നില്‍

ഞാന്‍ ജീവിക്കും നാളഴിഞ്ഞും വാഴ്ത്തും നിന്നെ;

എന്‍ ഗാനം അന്ത്യശ്വാസം പോകുമ്പോഴും

എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)

ആയതിപ്പോള്‍ തന്നെ


അനന്തപ്രമോദമോടെ സ്വര്‍ഗ്ഗത്തില്‍

വണങ്ങിക്കൊണ്ടാടും നിന്നെ എന്നേയ്ക്കും

ഞാന്‍ പാടീടും മിന്നും മുടി വച്ചങ്ങു

എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)

ആയതിപ്പോള്‍ തന്നെ


എന്‍ യേശു എന്‍ പ്രീയന്‍ Song lyrics in English


En Yeshu En Priyan enikkullon nee

Nin perkkavadiyunnu paapollasam;

En kaarunya veendettupru rakshanee

Eppol snehichoo (njān) (3)

Aayathippol thanne

Njaan snehikkunnu nee mun snehichchennë

En mochanam vaangi nee kaalvariyil;

Njaan snehikkunnu mulmudi edathaal

Eppol snehichoo (njān) (3)

Aayathippol thanne


Njaan snehikkum jeevamaranam thannil

Njaan jeevikkum naalendumm vaazhththum ninne;

En gaanam anthyashvaasam pokumbolum

Eppol snehichoo (njān) (3)

Aayathippol thanne


Ananthapramodamode swargaththil

Vanangikkondadum ninne ennaykkum

Njaan paadiidum minnum mudhi vachchangu

Eppol snehichoo (njān) (3)

Aayathippol thanne


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section