Type Here to Get Search Results !

എല്ലാം നന്മയ്ക്കായ്‌ നല്‍കും | Ellam Nanmakkai Nalkkum Song Lyrics in Malayalam | Malayalam Christian Songs Lyrics

എല്ലാം നന്മയ്ക്കായ്‌ നല്‍കും Song Lyrics in Malayalam


എല്ലാം നന്മയ്ക്കായ്‌ നല്‍കും നല്ല നാഥനേ

നീയെന്നഭയം എന്നും രക്ഷാസങ്കേതം

നീയില്ലെങ്കിലെന്റെ ജീവിതം ശൂന്യം

നീയില്ലെങ്കിലെന്റെ ജീവിതം ധന്യം


എങ്ങനെയിന്ന് ഇനി നാളെയെന്താകും

എന്താണിങ്ങനെ എനിക്കെന്തുകൊണ്ടിത്

നിനവുകളെല്ലാം മുന്നമേയവന്‍

അറിഞ്ഞവനുള്ളില്‍ ധൈര്യമതേകി

വഴി നടത്തി എത്ര അതിശയമായ്‌

നന്ദിയുണ്ടെന്നും നാഥാ നിന്‍ കൃപ മതി (എല്ലാം..)


മുന്നില്‍ ചെങ്കടല്‍ പിന്നില്‍ ഫറവോന്‍ സൈന്യം

എല്ലാം തകര്‍ന്നു ഇനി ജീവിതം വേണ്ട

വിചാരങ്ങളെല്ലാം മുന്നമേയവന്‍

അറിഞ്ഞവനുള്ളില്‍ ആശകളേകി

വഴി നടത്തി എത്ര അതിശയമായ്‌

നന്ദിയുണ്ടെന്നും നാഥാ നിന്‍ കൃപ മതി (എല്ലാം..)


രോഗം മാറില്ല ലോകം വിധിയെഴുതി

ശോകം നിറഞ്ഞു മനം ഭീതിയിലായി

ആകുലങ്ങളെല്ലാം മുന്നമേയവന്‍

അറിഞ്ഞവനെന്നില്‍ വിടുതല്‍ നല്‍കി

വഴിനടത്തി എത്ര അതിശയമായ്‌

നന്ദിയുണ്ടെന്നും നാഥാ നിന്‍ കൃപ മതി (എല്ലാം..)


Ellam Nanmakkai Nalkkum Song Lyrics in English


Ellam nanmakkai nalkkum nalla naathane

Neeyenabhayam ennum raksha sanketham

Neeyillenkilente jeevitham shoonnyam

Neeyillenkilente jeevitham dhanyam


Enganeyinn innale naleyenthaakum

Enthaaningane enikkenthukondithu

Ninavukalellaam munnameyavan

Arinjavanullil dhairyam theki

Vazhi nadathi ethra athishayamaayi

Nandiyundenum naatha nin kripa mathi (Ellam..)


Munnil chenkadal pinnil pharaohn sainyam

Ellam thakarannu ini jeevitham venda

Vicharangalellaam munnameyavan

Arinjavanullil aashakaleki

Vazhi nadathi ethra athishayamaayi

Nandiyundenum naatha nin kripa mathi (Ellam..)


Rogam maarilla lokam vidhiyezhuthi

Shokam niranju manam bheetiyilaayi

Aakulangalellaam munnameyavan

Arinjavanenil viduthal nalki

Vazhi nadathi ethra athishayamaayi

Nandiyundenum naatha nin kripa mathi (Ellam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section