ഈ ജീവിതമാം വഴിയരികില്‍ Song lyrics in Malayalam
ഈ ജീവിതമാം വഴിയരികില്‍
എകാന്തതയാം എന്‍ മുറിവില്‍
ഒരേയൊരേയൊരു സൌഖ്യവുമായ്
വരൂ വരൂ നീ വൈകാതെ (ഈ ജീവിതമാം..)
ആര്‍ദ്രമാം ആ സ്വരം
മണിനാദം പോല്‍ മനതാരിലായ്
എന്നെയുണര്‍ത്തൂ നാദമായ് (2)
ദൈവമേ.. (ഈ ജീവിതമാം..)
ദിവ്യമാം നിന്‍ മുഖം
തെളിയേണമെന്‍ അകതാരിലായ്
എന്നെ നയിക്കും ദൈവമേ (2)
രക്ഷകാ.. (ഈ ജീവിതമാം..)
ഈ ജീവിതമാം വഴിയരികില്‍ Song lyrics in English
Ee Jeevithamaam Vazhiyarikil
Ekaanthathayaam en murivil
Oreyoreyoru Saukhayamaayi
Varoo varoo nee vaikaathe (Ee Jeevithamaam..)
Aardhramaam aa swaram
Maninaadam pole manathaarilaayi
Enneyunarthoo naadamaayi (2)
Daivame.. (Ee Jeevithamaam..)
Divyamaam nin mukham
Thaliyenaamenn akathaarilaayi
Enne nayikkum Daivame (2)
Rakshakaa.. (Ee Jeevithamaam..)