Type Here to Get Search Results !

ദൂതരേ സ്വര്‍വ്‌ലോകം വിട്ടു | Dhoothare Swarlokam Vittu Song Lyrics in Malayalam | Christian devotional song lyrics Malayalam

ദൂതരേ സ്വര്‍വ്‌ലോകം വിട്ടു Song lyrics in Malayalam


ദൂതരേ സ്വര്‍വ്‌ലോകം വിട്ടു  

ഭൂതലേ വന്നീടുവിന്‍  

സൃഷ്ടി വാര്‍ത്ത പാടിയോരേ,  

ക്രിസ്തു ജന്മം ഘോഷിപ്പിന്‍  

വന്നു വാഴ്ത്തിന്‍  

ജാതനായ രാജനെ  


ശീതം കൊണ്ട രാത്രികാലേ  

കാത്ത ആടു മേയ്പരേ,  

ദൈവം മര്‍ത്യനായി വന്നു,  

ശോഭ എങ്ങും കാട്ടുന്നേ  

വന്നു വാഴ്ത്തിന്‍  

ജാതനായ രാജനെ  


പാപഭാരത്താല്‍ വലഞ്ഞു  

വേദനപ്പെടുന്നോരേ,  

യാഗമായി ശാപം തീര്‍പ്പാന്‍  

യേശു ജാതനായിന്നേ;  

വന്നു വാഴ്ത്തിന്‍  

ജാതനായ രാജനെ  


ഭൂവിന്‍ ഖേദം ആകെ നീക്കി  

മോദം അരുളീടും താന്‍  

നാശമാം അജ്ഞാനം നീക്കി  

ജ്ഞാനം കല്‍പിച്ചീടും താന്‍  

വന്നു വാഴ്ത്തിന്‍  

ജാതനായ രാജനെ  


Dhoothare Swarlokam Vittu Song lyrics in English


Dhoothare Swarlokam Vittu  

Bhoothale Vanneeduvin  

Srishti Vaartha Paadiyore,  

Kristu Janmam Ghoshippin  

Vannu Vaazhtthin  

Jaathanaaya Raajane  


Sheetham Kond Raathrikale  

Kaatha Aadu Meyipare,  

Daivam Marthyanaayi Vannu,  

Shobha Engum Kaattunnu  

Vannu Vaazhtthin  

Jaathanaaya Raajane  


Paapabhaarathaal Vallanju  

Vedanappedunnore,  

Yaagamaayi Shaapam Theerppaan  

Yeshu Jaathanaayinne;  

Vannu Vaazhtthin  

Jaathanaaya Raajane  


Bhoovin Khedam Aake Neeki  

Modham Aruleedum Thaan  

Naashamaam Ajnyaanam Neeki  

Jnaanam Kalpichidum Thaan  

Vannu Vaazhtthin  

Jaathanaaya Raajane

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section