ദുഃഖത്തിന്റെ പാനപാത്രം Song lyrics in Malayalam
ദു:ഖത്തിന്റെ പാനപാത്രം
കർത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹാലേലൂയ പാടിടും ഞാന്‍
ദോഷമായിട്ടൊന്നും എന്നോ-
ടെന്റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ്നേഹിക്കുന്നു
കഷ്ടനഷ്ടമേറി വന്നാല്‍
ഭാഗ്യവാനായി തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോട്
കൂട്ടാളിയായ് തീരുന്നു ഞാന്‍
ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല
കഷ്ടനഷ്ടം ഓര്‍ക്കുന്നില്ല
എപ്പോളെന്റെ കര്‍ത്താവിനെ
ഒന്നു കാണാം എന്നെ ഉള്ളൂ
Dukhathinte Paanapaathram Song lyrics in English
Dukhathinte Paanapaathram
Karttaavente Kayyil Thannaal
Santhoshathodathu Vaangi
Halleluya Paadidum Njan
Doshamaayittoonnum Enno-
Tente Thaathan Cheykayilla
Enne Avan Adichaalum
Avan Enne Snehikkunnu
Kashtanashtameeri Vannal
Bhaagyavaanaayi Theerunnu Njan
Kashtamaetta Karttaavode
Koottaliyaayi Theerunnu Njan
Lokathe Njan Orkkunnilla
Kashtanashtam Orkkunnilla
Eppolente Karttaavine
Onnu Kaanam Enne Ullu