ദൈവസ്നേഹം നിങ്ങളിലുണ്ടെങ്കില്‍ Song Lyrics in Malayalam
ദൈവസ്നേഹം നിങ്ങളിലുണ്ടെങ്കില്‍
സ്വര്‍ഗ്ഗരാജ്യം നിങ്ങളിലാണല്ലോ
കുഞ്ഞുങ്ങളെപ്പോലെയാകൂ
മഞ്ഞിന്റെ നൈര്‍മ്മല്യമണിയൂ
കണ്ണുകള്‍ കാണാത്തതാം
കാതുകള്‍ കേള്‍ക്കാത്തതാം
ആനന്ദമനുഭവിക്കാന്‍
കുഞ്ഞുങ്ങളെപ്പോലെ
സ്വന്തമാം കഴിവുകളില്‍
സങ്കേതം കാണാതെ
ദൈവത്തിലാശ്രയിക്കാന്‍
കുഞ്ഞുങ്ങളെപ്പോലെ
ആകുലരായ് അലയാതെ
ആശങ്കയാല്‍ തളരാതെ
ദൈവത്തിലാശ്രയിക്കാന്‍
കുഞ്ഞുങ്ങളെപ്പോലെ
ദൈവസ്നേഹം നിങ്ങളിലുണ്ടെങ്കില്‍ Song Lyrics in English
Daivasneham ningalilundenkil
Swargraajyam ningalilaannallo
Kunungaleppoleyaakoo
Manjinte nairmalyamaniyoo
Kannukal kaanathathaam
Kaathukal kelkathathaam
Aandamanubhavikaan
Kunungaleppole
Swantamaam kazhivukalil
Sanketham kaanathe
Daivathil aashrayikkaan
Kunungaleppole
Aakularaay alayathe
Aashankayaal thalarathe
Daivathil aashrayikkaan
Kunungaleppole