Type Here to Get Search Results !

ദൈവസന്നിധൗ ഞാന്‍ സ്തോത്രം | Daivasannidhao Njaan Stothram Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവസന്നിധൗ ഞാന്‍ സ്തോത്രം Song Lyrics in Malayalam


ദൈവസന്നിധൗ ഞാന്‍ സ്തോത്രം പാടീടും

ദൈവംനല്‍കിയ നന്മകള്‍ക്കായ്

ദൈവം ഏകി തന്‍ സൂനുവെ പാപിയെനിക്കായ്

ഹാല്ലേലൂയ്യാ ഗീതം പാടും ഞാന്‍


പാടി സ്തുതിക്കും ഞാന്‍ പാടി സ്തുതിക്കും

സ്തോത്രഗീതം പാടി സ്തുതിക്കും (2)


അന്ധകാരമെന്‍ അന്തരംഗത്തെ

ബന്ധനം ചെയ്തടിമയാക്കി (2)

ബന്ധുരാത്മനാം തന്‍ സ്വന്തം പുത്രനാല്‍

ബന്ധനങ്ങളഴിച്ചുവല്ലോ (2) (പാടി സ്തുതി..........)


ശത്രുവാമെന്നെ പുത്രനാക്കുവാന്‍

പുത്രനെ ക്രൂശിലേല്‍പിച്ചു (2)

പുത്രത്വം നല്‍കി ഹാ എത്ര സൗഭാഗ്യം

സ്തോത്രഗീതം പാടി സ്തുതിക്കും (2) (പാടി സ്തുതി...)


വിളിച്ചുവെന്നെ വെളിച്ചമാക്കി

വിളിച്ചവനായി ശോഭിപ്പാന്‍ (2)

ഒളിവിതറും നല്‍തെളിവചനം

എളിയവനെന്നും ഘോഷിക്കും (2) (പാടി സ്തുതി......)


ദൈവസന്നിധൗ ഞാന്‍ സ്തോത്രം Song Lyrics in English


Daivasannidhao njan sthothram paadeedum

Daivam nalkiya nanmakalkayi

Daivam eki than soonuve paapiyenikkayi

Hallelujah geetham paadum njan


Paadi sthuthikkum njan paadi sthuthikkum

Sthothrageetham paadi sthuthikkum (2)


Andhakaaramen antarangathe

Bandhanam cheyidatimayakki (2)

Bandhurathmanam than swantham putranal

Bandhanangalazhichuvalloo (2) (Paadi sthuthi..........)


Shathruvamenne putranakkuvan

Putranekrooshe elpichu (2)

Putrathwam nalki haa ethra saubhagyam

Sthothrageetham paadi sthuthikkum (2) (Paadi sthuthi...)


Vilichuvenne velichamaki

Vilichavenaayi shobhikkana (2)

Olivitharum nalthaelivachnam

Eliyavannennum ghoshikkum (2) (Paadi sthuthi......)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section